പ്രവാസിയായ യുവാവ് പെണ്ണുമായി വീട്ടിലോട്ട് വന്നപ്പോൾ വീട്ടുകാർ ചെയ്തത് കണ്ടോ? രോമം തരിച് പോകും

ഇനി വെറും ഒരാഴ്ച കൂടി തന്റെ പതിനഞ്ചു വർഷത്തെ പ്രവാസം തീരുകയാണ് എത്രയും പെട്ടെന്ന് നാട്ടിലെത്തിയ മതിയെന്ന് ചിന്തയാണ് ഇപ്പോൾ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ പ്രവാസി ആയതാണ് ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും ജീവിതം വെട്ടിപ്പിടിച്ചവന്റെ അഹങ്കാരത്തോടുകൂടി തന്നെ ജനിച്ച മണ്ണിൽ ജീവിക്കണം എല്ലാം ഒരുതരം വാശിയായിരുന്നു അമ്മയോട് അച്ഛനോടും തള്ളി തള്ളിപ്പറഞ്ഞ എല്ലാം ഉള്ള വാശി ജോഷിയുടെ ചുണ്ടിൽ ചിരി വിടർന്നു വയസ്സുകൊണ്ട് മൂത്തതാണെങ്കിലും എന്നും അനിയനാണെന്ന് പരിഗണന തനിക്ക് ലഭിച്ചിട്ടില്ല .

   

ഒരു മേൽക്കൂരയുടെ കീഴിൽ അനുഭവിച്ച വേർതിരിവ് കാണിക്കുകയോ അല്ലെങ്കിൽ എങ്കിലും പ്രത്യേകിച്ചു കഴിവൊന്നുമില്ലാത്ത നാലാളുടെ മുന്നിൽ ഒന്നും നേടുകയും ചെയ്യാത്ത തന്നെക്കാൾ എന്തുകൊണ്ടും യോഗ്യൻ അവൻ തന്നെയാണോ ചെറുപ്പം മുതലേ പഠിപ്പിലും കലയിലും അംഗീകാരങ്ങളും കയ്യടിയും വാങ്ങി അമ്മയുടെയും അച്ഛനെയും അഭിമാനം കാത്തവൻ തനിക്ക് അവൻ അഭിമാനമായിരുന്നു അവന്റെ വിജയങ്ങൾക്ക് മുന്നിൽ തന്നെ താഴ്ത്തി കെട്ടുന്നതുവരെ ഒന്നും നേടാത്തവൻ എന്ന് പരിഹസിക്കും വരെ നീ എന്ത് നേടിയെന്ന് പരിഹസത്തോടെ ചോദ്യങ്ങൾ ചോദിക്കുന്നവരുടെ മുന്നിൽ എടുത്തു പറയാൻ ഒന്നുമില്ലായിരുന്നു .

അവന്റെ വിജയങ്ങളോട് താരതമ്യപ്പെടുത്തി പുച്ഛിക്കുന്നവരുടെ മുന്നിൽ സ്വന്തം അമ്മ പോലും അമര മാത്രം ചേർത്തു പിടിക്കും കൂടെ തനിക്ക് ഒരു വിശേഷണവും അവന് കുറെ കൂട്ടുകൂടി ത*** നടക്കാൻ അറിയാം നെഞ്ചുകുട്ടി കരഞ്ഞിട്ടുണ്ട് പലപ്പോഴും തീർത്തും ഒറ്റപ്പെട്ട പോലെ അച്ഛന്റെയും അമ്മയുടെ മുന്നിൽ എന്നും താൻ പരാജയമാണ് അതിനു മോഡി കൂടാൻ എന്നവണ്ണം ആയിരുന്നു തന്റെ പ്ലസ് ടുവിലെ തോൽവി വല്ലപ്പോഴും തനിക്ക് വേണ്ടപ്പെട്ടവർ തന്നെ അനിയൻ ഫുൾ മാർക്കോട് കൂടിയുള്ള വിജയങ്ങൾ തന്റെ തോൽവികളുമായി ചെയ്ത് പൂർണ്ണമായും ഒന്നിനും കൊള്ളാത്തവൻ എന്ന നിലയിൽ എത്തിച്ചു പല കൂലിപ്പണികളും എടുത്തു എല്ലാവരോടും ഒരുതരം ദേഷ്യവും വാശിയുമായിരുന്നു ആദ്യം കിട്ടിയ അവസരത്തിൽ തന്നെ കടൽ കടന്ന പ്രവാസിയായി ആവശ്യത്തിനുമാത്രം നാട്ടിലോട്ട് പണം അയച്ചു.

പട്ടിണി കിടന്നും മിച്ചം പിടിച്ചു ഒരു ലക്ഷ്യം മുന്നിൽ തെളിഞ്ഞു നിന്നിരുന്നു അത് നേടാൻ വേണ്ടിയിരുന്നത് ഉറച്ച മനസ്സായിരുന്നു തന്റെ പ്രവാസത്തിലൂടെ വീട് വാർതു മോഡികൂട്ടി വീട്ടുകാർക്കായി സൗകര്യങ്ങളായി മൂന്നുവർഷം കൂടുംതോറും ആണ് നാട്ടിൽ പോകുന്നത് അതുമതി നല്ല പ്രായത്തിൽ പെണ്ണ് കെട്ടുന്നപ്പോഴൊക്കെയും ജാതകം വില്ലനായി അതോ എല്ലാരും കൂടി ആക്കിയതോ അനിയൻ തന്നേക്കാൾ മുന്നേ പെണ്ണുകെട്ടി ഇപ്പോൾ കുട്ടികളായി ആർക്കും കാത്തുനിൽക്കാതെ വർഷങ്ങൾ ഓടിക്കൊണ്ടിരുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *