മുട്ട കഴിക്കുന്നവർ ശ്രദ്ധിക്കുക! വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ!

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഭക്ഷണമാണ് പ്രത്യേകിച്ചും ഭൂരിഭാഗം ആളുകൾക്ക് അതായത് ഷുഗർ രോഗം ഉള്ളവർ കുഞ്ഞു കുട്ടികൾ സാധാരണ ജോലി എടുക്കുന്ന എല്ലാ ആൾക്കാർക്കും വളരെ ഇഷ്ടപ്പെട്ട ഒരു ഭക്ഷണമാണ് ഏത്തപ്പഴം എന്നു പറയുന്നത് പക്ഷേ ഈ ഏത്തപ്പഴം എന്നു പറയുന്നത് നമ്മുടെ മലയാളികൾക്കും കേരളത്തിലുള്ളവർക്കും അതൊരു വലിയൊരു സംഭവം പുറത്തുള്ളവരെ ഏത്തപ്പഴം എന്നു പറയുന്നത് .

   

അധികം അത്ര ഐഡിയ ഇല്ല അതായത് മലയാളികൾ അല്ലാത്ത ആളുകൾക്ക് ഏത്തപ്പഴത്തിന് കുറിച്ച് വലിയ ഒരു ഐഡിയ ഇല്ല പൊതുവായി നോർത്ത് ഇന്ത്യൻസ് ഏത്തപ്പഴം വലിയ ഐഡിയ ഇല്ല എന്നാലും അങ്ങനെയുള്ള ഒരു പഴം ഉണ്ടെന്ന് അവർക്കറിയാം പക്ഷേ അവർ കഴിക്കുന്നത് വളരെ കുറവാണ് ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യമുള്ള ഒരു സ്ഥലംഇന്ത്യയിൽ തന്നെ ടോപ്പ് വണ്ണിൽ നിൽക്കുന്നതന്ന് നമ്മുടെ കേരളം അപ്പോൾ കേരളത്തിലെ പല രീതിയിലുള്ള ഭക്ഷണങ്ങളിലെ നല്ല നല്ല ഭക്ഷണങ്ങളുണ്ട് .

ഭൂരിഭാഗം ആളുകൾക്ക് പല രീതിയിലുള്ള രോഗങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും ആയുർ ദൈർഘ്യം വളരെ കൂടുതലാണ് അതായത് 74 75 ആ ഒരു റേഞ്ചിലാണ് ബാക്കിയുള്ള സ്ഥലങ്ങളിൽ 65 68 ആ ഒരു റേഞ്ചിലാണ് അപ്പോ അതിലെ മെയിൻ ഭാഗങ്ങളിലെ വെളിച്ചെണ്ണ എന്നു പറയുന്നത് വളരെ ഒരു നല്ല ഭക്ഷണമാണ് അതേപോലെതന്നെ വളരെ നല്ല ഭക്ഷണം തന്നെയാണ് നമ്മുടെ ഏത്തപ്പഴം എന്ന് പറഞ്ഞത് അപ്പോൾ ഏത്തപ്പഴത്തിന്റെ കാര്യത്തിലെ നമ്മൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ട് ഉണ്ട് ചില ഭക്ഷണങ്ങള് ചില ശരീരത്തിന് പറ്റും ചില ശരീരങ്ങൾക്ക് പറ്റില്ല .

അതായത് ഭക്ഷണം മോശമായതുകൊണ്ട് മാത്രമല്ല ഭക്ഷണം നല്ലതായാലും മോശമായാലും ഒരു ശരീരത്തിന് പറ്റുമോ ഇല്ലയോ എന്നാണ് നമ്മൾ ആദ്യം നോക്കേണ്ടത് ചില സമയത്ത് ചില ശരീരങ്ങളെ ഏത്തപ്പഴം കഴിക്കുന്ന സമയത്ത് ഭയങ്കര എരിച്ചിൽ ആയിരിക്കും നെഞ്ചിരിച്ചിൽ ഉണ്ടാകും ചിലവർക്ക് മലബന്ധം പോലുള്ള പ്രശ്നങ്ങൾ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരുണ്ട് അങ്ങനെ ബുദ്ധിമുട്ട് രീതിയിൽ കാണിക്കാറുണ്ട് അങ്ങനെയുള്ളവർ ഇത് കഴിക്കേണ്ട മാറ്റി വച്ചേക്കു പക്ഷേ ഭൂരിഭാഗം ആൾക്കാർക്കും ഇത് കുഴപ്പമില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *