നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോഴുള്ള കൂടുതൽ സമയം കിട്ടുവാൻ ആയിട്ട് എന്താണ് മാർഗം ഒട്ടനവധി ചെറുപ്പക്കാരും പ്രായമായവരും ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത് അതായത് തനിക്ക് ഉള്ളതിനേക്കാൾ അല്പം കൂടി സമയം കിട്ടുവാൻ എന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടോ തീർച്ചയായിട്ടും .
ഗുളികകൾ ഉണ്ട് അതിനെക്കുറിച്ച് എല്ലാം ഞാൻ ഇവിടെ വിശദീകരിക്കാൻ ആയിട്ട് പോകുന്നത് അല്ലാതെ തന്നെ നമുക്ക് അല്പം സമയം കൂടുതൽ ലഭിക്കുവാൻ വേണ്ടിയിട്ട് എന്തെല്ലാം മാർഗ്ഗങ്ങളാണ് ഉള്ളത് അതിലേക്ക് നമുക്ക് ഒന്ന് ചിന്തിക്കാം.