നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളിൽ പലരും വീട്ടിൽ പലതരം ജീവികളെ വളർത്തുന്നവരായിരിക്കും എന്നാൽ ആ ജീവികൾ നമ്മളെ ആക്രമിച്ച കൊലപ്പെടുത്തുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ അത്തരത്തിൽ തങ്ങളുടെ ഉടമസ്ഥരെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും എന്തിന് ഏറെ അവരെ ഭക്ഷണമാക്കുകയും വരെ ചെയ്യുന്ന ചില ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ഇനി നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് മനക്കട്ടിയുള്ളവർ മാത്രം തുടർന്നു കാണുക.