നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സൂപ്പർ ഹീറോസ് എന്ന് പറയുന്നത് മനുഷ്യർ മാത്രമല്ല എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇനി നമ്മൾ കാണാനായിട്ട് പോകുന്നത് നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിൽ മൃഗങ്ങൾ പക്വതയോടു കൂടി പെരുമാറുന്നത് അതിശയിപ്പിക്കുന്ന കാര്യമാണ് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ എന്തായാലും നിങ്ങൾക്ക് ഉപകാരപ്പെടും.
https://youtu.be/K9U61kuH8HE