ഇലക്ഷണങ്ങൾ നിങ്ങളിൽ അനുഭവപ്പെടുന്നുണ്ടോ? ഉണ്ടെങ്കിൽ അവഗണിക്കരുത്! വൻകുടലിലെ ക്യാൻസറിന് സാധ്യത കൂടുതലാണ്!

ഞാൻ ഇന്നിവിടെ സംസാരിക്കാൻ പോകുന്നത് വനികുടലിലെ ബാധിക്കുന്ന കാൻസറിനെ കുറിച്ചാണ് ഇന്ന് വൻകുടലിലേക്ക് കാൻസർ വർദ്ധിച്ചു വരുന്ന ഒരു അവസ്ഥയാണ് ഉള്ളത് എന്താണ് ഇതിന്റെ കാരണങ്ങൾ എന്നുള്ളത് നമുക്ക് പരിശോധിക്കാം ഇന്നത്തെ കാലഘട്ടത്തിൽ മാറിവരുന്ന സാഹചര്യങ്ങൾ തന്നെയാണ് ഒരു കാരണമായി പറയുന്നത് ആഹാരത്തിലെ കൊഴുപ്പിന്റെ അളവ് കൂടുക കൂടുതലായി റെഡ്മീറ്റ് മാംസങ്ങളുടെ ഉപയോഗം കൂട്ടുക ആഹാരത്തിലെ ഫൈബറിന്റെ അളവ് കുറയുക.

   

ഫൈബർ എന്നാൽ പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുക അതേപോലെതന്നെയുള്ള കാര്യമാണ് വ്യായാമം കുറയുക എന്നുള്ളത് തടി കൂടുക ഇങ്ങനെയുള്ള കാരണങ്ങൾ കൊണ്ടാണ് കാൻസർ കൂടുതലായി എന്ന് പഠനം കാണിക്കുന്നത് വൻകുടലിലെ കാൻസർ ഭൂരിപക്ഷം ഇതുകൊണ്ടല്ല വരുന്നത് ജണ്ടഗപരമായ മാറ്റങ്ങൾ ശരീരത്തിൽ വരുന്നതിന് ഭാഗമായിട്ടാണ് ഭൂരിപക്ഷം ക്യാൻസറുകളും വരുന്നത് ജനിതകപരമായ മാറ്റങ്ങൾ എന്ന് പറയുന്നത് പാരമ്പര്യമായ മാറ്റങ്ങൾ ആയിരിക്കും അല്ലെങ്കിൽ പുതിയതായിട്ട്വരുന്ന ജനിതകമാറ്റം കൊണ്ടാവാം.

അതിന്റെ കൂടെ ഈ പറയുന്ന ഘടകങ്ങൾ കൂടി കൂടുമ്പോഴാണ് കാൻസർ മാറാനുള്ള സാധ്യത കൂടുതൽ എന്തൊക്കെയാണ് ഇതിന്റെ രോഗലക്ഷണങ്ങൾ എന്ന് നമുക്ക് പരിശോധിക്കാം ഏറ്റവും പ്രധാനമായിട്ടുള്ള രോഗലക്ഷണം ബ്ലീഡിങ് തന്നെയാണ് അതായത് മലത്തിലൂടെ രക്തം പോകുക മലത്തിലൂടെ രക്തം പോകുന്ന സമയത്ത് ഒരുപാട് കാരണങ്ങൾ കൊണ്ട് അത് പോകാം.

ഇതെല്ലാം വൻകുടലിലെ കാൻസർ ആയിരിക്കണമെന്നില്ല പൈൽസ് കാരണം പോകാം അല്ലെങ്കിൽ വൻകുടലിനുള്ളിൽ ഒരു ദശ അല്ലെങ്കിൽ അൾസർ വരാം അങ്ങനെ ഒരുപാട് കാര്യങ്ങൾ കൊണ്ട് ബ്ലീഡിങ് ഉണ്ടാകുന്നുണ്ട് പക്ഷേ എല്ലാ ബ്ലീഡിങ്ങിനും വൻകുടലിനുള്ളിലെ രക്തം പോകുന്നുണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ കാണിച്ച് പരിശോധന നടത്തി ഇത് എന്തുകൊണ്ടാണ് പോകുന്നത് എന്ന് ഉറപ്പുവരുത്തണം ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/6vRdTsBSJlk

Leave a Reply

Your email address will not be published. Required fields are marked *