കൃഷ്ണന്റെ ഭക്തർ അറിയുന്നുണ്ടോ? ഗുരുവായൂരിൽ ഇങ്ങനെയൊക്കെ നടക്കുന്നുണ്ട്…

നമസ്കാരം ഒരിക്കൽ ഒരു മുത്തച്ഛൻ ഗുരുവായൂരപ്പനെ കാണാൻ പോയി ക്ഷേത്രത്തിന് ചുറ്റും ഒരു പ്രതിഷ്ഠം ചെയ്ത അദ്ദേഹം യാത്ര ക്ഷീണവും പ്രായാധിക്യവും കാരണവും തളർന്ന് അവിടെ ഇരിപ്പായി എങ്കിലും താൻ കാലങ്ങളായി കാണാൻ കൊതിച്ച തന്റെ ഇഷ്ടദേവനെ കാണാൻ പോകുന്നതിന്റെ സന്തോഷം ആ മുഖത്ത് ഉണ്ടായിരുന്നു ആ ഇരുപ്പിൽ മയങ്ങിപ്പോയ അദ്ദേഹത്തെ കാവൽക്കാരൻ ദൂരേക്ക് പറഞ്ഞയച്ചു മയങ്ങിപ്പോയ കാരണം അദ്ദേഹത്തിനെയും ഭക്ഷണം ഒന്നും കഴിക്കാൻ സാധിച്ചിരുന്നില്ല .

   

ഇനി പുറത്തുനിന്ന് വാങ്ങാം എന്ന് വെച്ചാൽ തിരിച്ച് വീട്ടിൽ പോകുവാനുള്ള പണം മാത്രമേ കയ്യിൽ ഉണ്ടാകുകയുള്ളൂ അത് തന്നെ പലരുടെയും കയ്യിൽ നിന്ന് കടം വാങ്ങിയതാണ് മറ്റ് ഒന്നിനും എല്ലാം തന്റെ ഇഷ്ടദേവനായ സാക്ഷാൽ ഉണ്ണികണ്ണനെ കാണണം എന്ന് അടക്കാനാവാത്ത ആഗ്രഹം കാരണം ആരോരുമില്ലാത്ത തനിക്ക് ഭഗവാൻ കൂട്ടിനുണ്ടെന്ന് വിശ്വാസമാണ് അദ്ദേഹത്തെ ഇവിടെ എത്തിച്ചത് ജോലിക്ക് പോകുവാൻ വയ്യാതെ ആയപ്പോൾ ഭിക്ഷാടനം ആയി തൊഴിൽ.

അതുകാരണം മുടിഞ്ഞ വസ്ത്രമാണ് അദ്ദേഹം ധരിച്ചിരുന്നത് പോലും നല്ലതെന്ന് പറയാൻ ഒന്നുമില്ല അങ്ങനെ ഇവിടെയിരുന്ന് അദ്ദേഹം വീണ്ടും ഉറങ്ങി അടുത്തദിവസം പുലർച്ച എഴുന്നേറ്റ് അദ്ദേഹം ക്ഷേത്രക്കുളത്തിൽ പോയി കുളിച്ചു വന്നു എന്നാൽ വേഷം പഴയതുതന്നെ അടുത്തുകൂടി പോകുന്നവർ എല്ലാം അതുകണ്ട് അദ്ദേഹത്തെ തന്നെ നോക്കുന്നുണ്ടായിരുന്നു .

സാക്ഷാൽ ഉണ്ണികണ്ണനെ കാണണം എന്ന മോഹവുമായി എത്തിയ അദ്ദേഹം ഭഗവാനെ തൊഴുവാനായി ചെന്നപ്പോൾ കാവൽക്കാർ അദ്ദേഹത്തെ തടഞ്ഞു വെച്ചിട്ട് പറഞ്ഞു ഈ തിരക്ക് കഴിഞ്ഞിട്ട് കയറിയാൽ മതി അല്ലെങ്കിൽ അങ്ങോട്ടു പോയിട്ട് വേഷം മാറി വരു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *