വയ്യാതെയായിട്ടും രാത്രി ഭർത്താവിന് വഴങ്ങി കൊടുത്തു. എല്ലാ സ്ത്രീകളും കേൾക്കേണ്ട സംഭവം!

അനൂപിന്റെ കൈകൾ ശാരിയുടെ മാറിലോട്ടു വീണപ്പോൾ അവൾ അതെടുത്തു മാറ്റുവാൻ ശ്രമിച്ചു എന്നാൽ അനൂപ് ബലമായി അവളെ തന്നെ ലോക്ക് അടിപ്പിക്കുകയാണ് ചെയ്തത് വേണ്ടാ എനിക്ക് നല്ല സുഖം തോന്നുന്നില്ല നിന്റെ അസുഖമെല്ലാം ഞാൻ മാറ്റി തരാം അവൻ ബലമായി അവളുടെ ചുണ്ടുകൾ തന്റെ വായ്ക്കുള്ളിൽ ആക്കി ശാരിക്കെ വെറുപ്പും സങ്കടവും ഒന്നിച്ചു അയാളെ തല്ലി മാറ്റണം എന്നുണ്ടായിരുന്നു പക്ഷേ അയാൾ ആഗ്രഹിക്കുമ്പോൾ വഴങ്ങി കൊടുക്കണം അതാണ് പതിവ് .

   

അയാളുടെ പേക്കൂത്തുകൾ കഴിഞ്ഞ് അയാൾ മാറി കിടന്നപ്പോൾ അവൾക്ക് കരച്ചിലാണ് വന്നത് വാതിലിൽ ഉറക്കെ ഇടിക്കുന്ന ശബ്ദം കേട്ടാണ് അനൂപ് ഞെട്ടി ഉണർന്നത് ലൈറ്റ് ഇട്ടിട്ട് സമയം നോക്കിയപ്പോൾ സമയം ആറുമണിയും കിടക്കയിൽ നോക്കിയപ്പോൾ ശാരി എഴുന്നേറ്റിട്ടില്ല എന്ന് മനസ്സിലായി എടീ എഴുന്നേൽക്കുന്നില്ലേ സമയം ആറുമണി കഴിഞ്ഞു പശുവിനെ കറക്കണ്ടേ എനിക്ക് നല്ല സുഖമില്ല കടുത്ത തലവേദന എന്നു പറഞ്ഞാൽ എങ്ങനെ ആളുകൾ പാലിനായി കാത്തുനിൽക്കും അനൂപേട്ടൻ എന്താ ഞാൻ പറഞ്ഞത് മനസ്സിലാവാത്തത്.

എന്നെ പ്രതീക്ഷിച്ചിട്ട് മാത്രമാണ് പശുവിനെ വാങ്ങിയത് നിന്റെ സമ്മതത്തോടെയല്ലേ അമ്മ പശുവിനെ വാങ്ങിയത് എന്റെ സമ്മതത്തോടെയാണ് എന്ന് പറയുന്നത് ശരിയാണോ ഞാൻ സമ്മതിച്ചില്ലെങ്കിലും അമ്മ പശുവിനെ വാങ്ങില്ലായിരുന്നു നീ തർക്കിക്കാൻ നിൽക്കാതെ എഴുന്നേൽക്കുക എനിക്ക് വയ്യ ഇന്ന് ആ തോമസ് ചേട്ടനോട് പറഞ്ഞു ഒന്ന് കറക്കാൻ പറ പാല് ആരു കൊണ്ടുപോകും എന്ന് നിങ്ങൾ തന്നെ കൊണ്ടുപോയി കൊടുക്കും എനിക്ക് വീടുകളിൽ പരിചയമില്ല അത് അമ്മ പറഞ്ഞു തരും അനൂപ് മുറിവിട്ട് ഇറങ്ങിയും ശാരി വീണ്ടും മൂടിപ്പുതച്ച് കിടന്നുറങ്ങി .

സ്നേഹവ്യയായ അമ്മായിയമ്മ തന്നെ തേടി വരും എന്ന് വിചാരിച്ചു പക്ഷേ അതെല്ലാം തന്നെ തെറ്റിദ്ധാരണകൾ ആണെന്നും മനസ്സിലായി ഒരു കട്ടൻകാപ്പി കിട്ടിയിരുന്നെങ്കിൽ അവൾ വെറുതെ മോഹിച്ചു തലവേദന അല്പം ക്ഷമിച്ചു എന്ന് തോന്നിയപ്പോൾ അവൾ മെല്ലെ എഴുന്നേറ്റോ അടുക്കളയിൽ പുട്ട് ചുട്ട ലക്ഷണം കണ്ടു പക്ഷേ ചുട്ടതൊന്നും കണ്ടില്ല പൊടി കുഴച്ചതിൽ അല്പം ബാക്കിയിരിക്കുന്നു അൽപ്പം ചായ കുടിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *