മരണക്കെണി വിതയ്ക്കുന്ന ജ്യൂസ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വളരെ വൈറൽ ആയിട്ട് പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ കുറിച്ചാണ് ജ്യൂസിനെ കുറിച്ചുള്ള ഒരു വീഡിയോ ആണ് അത്. അപ്പോൾ ജ്യൂസ് എന്ന് പറയുന്നത് യഹൂദന്മാരാണ് കൊണ്ടുവന്നത് ഏറ്റവും കൂടുതൽ ക്യാൻസർ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കിഡ്നി ഡാമേജ് മായി ബന്ധപ്പെട്ട കാര്യങ്ങൾ വിരുദ്ധ ആഹാരം ഇന്ന ഭക്ഷണത്തോടെ ഇന്ന ഭക്ഷണത്തിനുള്ള കോമ്പിനേഷനെ കുറിച്ച് ഉള്ള ഒരു വീഡിയോ ആയിരുന്നു.

   

അത് അപ്പോൾ ആ ഒരു വീഡിയോയിലെ ചില കാര്യങ്ങൾ ശരിയാണ് ചില കാര്യങ്ങൾ തെറ്റാണ് അപ്പോൾ ആ വീഡിയോയിൽ വന്നിട്ടുള്ള കുറച്ച് ശാസ്ത്രീയ പരമായ കാര്യങ്ങൾ മാത്രമാണ് ഇന്ന് പറയുന്നത് ആ വീഡിയോയിലെ സപ്പോർട്ട് ചെയ്യാനും മോശമാണെന്നോ കാണിക്കാൻ വേണ്ടിയിട്ടല്ല ഈ വീഡിയോ ചെയ്യുന്നത് ആ ജൂസിനെ കുറിച്ചുള്ള ശാസ്ത്രപരമായിട്ടുള്ള കാര്യമാണ് ഇന്ന് നമ്മുടെ ഈ വീഡിയോകളിൽ പറയുന്നത് അതിൽ ശരിയായ വശങ്ങൾ എന്തൊക്കെയാണ് തെറ്റായിട്ടുള്ള വശങ്ങൾ എന്തൊക്കെയാണ് എന്നാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത് .

ആദ്യത്തെ കാര്യം എന്ന് പറയുന്നത് ജ്യൂസ് എന്നു പറയുന്നത് യൂറോപ്പിൽ ആണ് അത് ഒറിജിന ആയത് പ്രത്യേകിച്ച് ഇറ്റലിയിലാണ് പതിനാറാം നൂറ്റാണ്ടിലാണ് നമ്മൾ ലെമനൈഡ് എന്നു പറയുന്നത് അതായത് നാരങ്ങാവെള്ളം ജ്യൂസ് ആണ് ആദ്യമായിട്ട് ജ്യൂസിന്റെ രൂപത്തിൽ ആയത് 8000 ബി സി ക്ക് മുന്നേ തന്നെ ജ്യൂസ് അതായത് ജ്യൂസ് എന്ന് പറയുന്നത് പച്ചാറ് ആണല്ലോ. അപ്പൊ പഴങ്ങളിൽ നിന്ന് എടുക്കുന്ന എക്സ്ട്രാക്ടുകൾ അതേപോലെതന്നെ അതിനകത്ത് വെള്ളം ചേർത്തോ ആൽക്കഹോളിക് രൂപത്തിലോ വൈൻന്റെ രൂപത്തിലോ വളരെ പണ്ട് ഉണ്ടായിരുന്ന ഒരു കാര്യമാണ് അപ്പോൾ 16 ആം നൂറ്റാണ്ടിലാണ് ആദ്യമായി ലെമൺ ജ്യൂസ് വരുന്നത്.

പതിനേഴാം നൂറ്റാണ്ടിലെ ഓറഞ്ച് ജ്യൂസ് ആയിട്ടും അത് കഴിഞ്ഞിട്ട് ഇറ്റലിയിൽ നിന്നും യൂറോപ്പിൽ നിന്നും ഒക്കെ അത് യുഎഇയിലേക്ക് വരുക മിഡിലീസ്റ്റ്ക്കു വന്നും അത് കഴിഞ്ഞിട്ട് വളരെ ഫേമസ് ആയി പിന്നെ ജ്യൂസിന്റെ ഫോം ഒക്കെ മാറി പല രീതിയിലുള്ള ജ്യൂസുകൾ അതായത് മിൽക്ക് ഷെയ്ക്കിന്റെ രീതിയിൽ വരുന്നുണ്ട് കോക്ടയിലിന്റെ രൂപത്തിൽ വരുന്നുണ്ട് പലരീതിയിൽ ആയിട്ട് മിക്സ്ഡ് ആയിട്ടുള്ള കാര്യങ്ങൾ വരുന്നുണ്ട് അപ്പോൾ ഇതിൽ എന്തൊക്കെയാണ് ശാസ്ത്രീയത. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *