ബാങ്കിലേക്ക് വരുന്ന വൃദ്ധയെ ചീത്ത പറഞ്ഞു ബാങ്ക് ജീവനക്കാർ! പിന്നീട് മാനേജർ ചെയ്തത് കണ്ടോ?

രാവിലെ ബാങ്കിൽ നല്ല തിരക്കായിരുന്നു ഞാൻ ഒരു ആഴ്ചയായി ഇവിടെ ട്രാൻസ്ഫറായി വന്നിട്ട് ആദ്യത്തെ പോസ്റ്റിംഗ് ചെന്നൈയിൽ ആയിരുന്നു പിന്നെ ഗുജറാത്തിൽ ഇപ്പോഴിതാ ദൈവത്തിന് സ്വന്തം നാട്ടിലും ലോൺ സെക്ഷനിലും ക്യാഷ് കൗണ്ടർ സെക്ഷനിലും നീണ്ട Q ഉണ്ടായിരുന്നു 12 കഴിഞ്ഞപ്പോൾ കല്യാണ ആവശ്യത്തിന് ലോക്കറിൽ വച്ച് ഒർണമെന്റ്സ് എടുക്കാൻ കസ്റ്റമർ വന്നിരുന്നു പുറത്തോട്ട് നോക്കിയപ്പോൾ എല്ലാ സ്റ്റാഫും തിരക്കിലാണ്.

   

കൃഷ്ണൻ ഉണ്ണി സ്റ്റോറും തുറക്കാൻ ചാവി മടുത്തു കസ്റ്റമർ കൂടെ ക്യാബിനിലോട്ട് പുറത്തിറങ്ങി സ്റ്റോറും തുറന്നു കൊടുത്ത് തിരികെ വരുമ്പോൾ ഹെഡ് ക്ലാർക്ക് സഹദേവൻ ആരോട് കയർത്തു സംസാരിക്കുന്നത് കേട്ടു അമ്മച്ചി പറഞ്ഞാലും മനസ്സിലാവില്ലേ ഈ അക്കൗണ്ടിൽ പൈസ വന്നിട്ടില്ല മോനേ ഒന്നുകൂടി നോക്കിയാൽ അമ്മച്ചിയുടെ കൊച്ചുമോൻ കോയമ്പത്തൂരിൽ നിന്ന് പൈസ അയച്ചത് ഉണ്ടെങ്കിൽ അക്കൗണ്ടിൽ കാണണ്ടേ രാവിലെ ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ.

ഞാൻ ശ്രദ്ധിക്കുന്നത് കണ്ട് അയാളുടെ അടുത്തിരുന്ന അക്കൗണ്ടന്റ് പറയുന്നത് കേട്ടോ മാനേജർ സർ ശ്രദ്ധിക്കുന്നുണ്ട് കൃഷ്ണനുണ്ണി അവിടേക്ക് ചെന്നു എന്താ സഹദേവൻ എന്താ പ്രോബ്ലം അത് സാറേ രണ്ടുമൂന്നു ദിവസമായി അമ്മച്ചി ഇവിടെ വരുന്നു അക്കൗണ്ടിൽ ക്രഷ് ക്രെഡിറ്റ് ആവാതെ കൊടുക്കാൻ പറ്റുമോ അപ്പോഴാണ് കൃഷ്ണനുണ്ണി അവരെ ശ്രദ്ധിച്ചത് 70 75 വയസ്സ് പ്രായം വരും നമ്മെ വെളുത്ത മരുന്ന ഒരു രൂപംഒട്ടിയ കവിളിലുകൾ കണ്ണ് നിറഞ്ഞു വരുന്നത് സാരി കൊണ്ട് തുടക്കുന്നുണ്ടായിരുന്നു കൃഷ്ണനുണ്ണി സഹദേവന്റെ അടുത്ത് ചെന്ന് സിസ്റ്റം പരിശോധിച്ചു ഇല്ല ക്യാഷ് അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടില്ല കൃഷ്ണനുണ്ണി പാസ് ബുക്ക് എടുത്ത് അവരുടെ അടുത്തേക്ക് നടന്നു .

നിങ്ങളുടെ ഫോൺ നമ്പർ ഇവിടെ കൗണ്ടറിൽ കൊടുത്തു പൊയ്ക്കോളൂ പൈസ വന്നാൽ ഉടനെ തന്നെ അറിയിക്കാം അപ്പോൾ വന്നാ മതി പാസ്ബുക്ക് വാങ്ങുമ്പോൾ അവരുടെ കൈകൾ ആലില പോലെ വിറക്കുന്നുണ്ടായിരുന്നു അവരുടെ കയ്യിൽ ഉണ്ടായിരുന്ന സഞ്ചിയിൽ നിന്നും ഒരു കഷണം കടലാസ് എടുത്ത് കൗണ്ടറിൽ ഏൽപ്പിച്ചു മെല്ലെ പുറത്തോട്ട് പോയി അവർ പോയപ്പോഴായി കൃഷ്ണനുണ്ണി സഹദേവനോട് പറഞ്ഞു ബാങ്കിൽ വരുന്ന കസ്റ്റമർ റോഡ് നല്ല രീതിയിൽ പെരുമാറിക്കൂടെ. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *