വേദന കാരണം നടക്കാൻ പോലും കഴിയാത്തവരാന്നോ നിങ്ങൾ എങ്കിൽ ഈ ട്രിക്ക് ഒന്നു ഉപയോഗിച്ചു നോക്കൂ

ഇന്ന് നമ്മുടെ ക്ലിനിക്കിൽ വരുന്ന ഒട്ടുമിക്ക രോഗികളുടെയും ഒരു പരാതിയാണ് അവർ ഇരുന്ന് എഴുന്നേൽക്കുന്ന സമയത്ത് മുട്ടിനു വേദന അനുഭവപ്പെടുന്നു നടക്കാൻ ബുദ്ധിമുട്ടാണ് പിന്നെ ഇടുപ്പിന് വേദന നട്ടെല്ലിന്റെ ഭാഗത്ത് വേദന ഇതൊക്കെ കാരണം എല്ലുതേയ്മാനമാണ് പ്രായമായി വരുന്ന എല്ലാവരിലും കൂടുതൽ കണ്ടുവരുന്ന ഒരു അവസ്ഥയാണ് സന്ധിവാതം ഇന്ന് നമുക്ക് സന്ധിവാതത്തെക്കുറിച്ച് സംസാരിക്കാം സന്ധിവാതം കൂടുതലുമായി കണ്ടുവരുന്നത് കാൽമുട്ട് ഇടുപ്പല്ല്.

   

അല്ലെങ്കിൽ നട്ടെല്ലിന്റെ ഭാഗത്ത് അല്ലെങ്കിൽ കൈമുട്ട് കൈക്കുഴ കൈവിരലുകൾ എന്നിവിടങ്ങളിലാണ് അതിൽ തന്നെ മെയിൻ ആയിട്ട് കാണപ്പെടുന്നതാണ് കാൽമുട്ടും പിന്നെ ഇടുപ്പിലും ആണ് ഇതിനെ കാരണം എന്താണെന്ന് വെച്ചാൽ ഇവിടെയാണ് കൂടുതൽ ഭാരം അല്ലെങ്കിൽ വെയിറ്റ് അനുഭവപ്പെടുന്ന സ്ഥലങ്ങൾ അതുകൂടാതെ മറ്റു സന്ധികളിലും കാണപ്പെടുന്നുണ്ട് ഇനി എന്താണ് സന്ധിവാതം എന്നുള്ളത് നമുക്ക് നോക്കാം കുട്ടികൾ തമ്മിൽ ചേരുന്ന ഭാഗമാണ് ജോയിന്റ് അഥവാ സന്ധി നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക സന്ധികളിലും തരുണാസ്തി കാണപ്പെടുന്നുണ്ട് അതിനുപുറമേ സൈനോവിൽ ഫ്ലൂയിഡ് സ്നായ്ക്കുള് പോലത്തെ കാണപ്പെടുന്നുണ്ട് ഇതൊക്കെ നമ്മുടെ ജോയിന്റിന്റെ സ്മൂത്ത് മൂവ്മെന്റിനും പിന്നെ അസ്ഥികൾ തമ്മിലുള്ള ഉരസില്ലിനും പിന്നെ ഉരസിൽ കുറക്കുന്നതിനും സഹായിക്കുന്നുണ്ട്.

കൂടുതലായും 50 കഴിഞ്ഞ സ്ത്രീകളിലാണ് ഇത് കാണപ്പെടുന്നത് എന്താണ് വെച്ചാൽ അവർക്ക് മെൻസസ് നിന്നതിനു ശേഷം അവരല്ലേ ഹോർമോൺ ഇൻ ബാലൻസ് രൂപപ്പെടുന്നുണ്ട് അവരിലെ സന്ധിവാതത്തിന് കാരണമാകുന്നുണ്ട് ഇനി പുരുഷന്മാരിലെ ആണെന്നുണ്ടെങ്കിലും 50 ന് ശേഷം കാണപ്പെടുന്നുണ്ട് സന്ധിവാതം അവർക്ക് എന്തെങ്കിലും സ്പോർട്സ് ഇഞ്ചുറിസ് ഉണ്ടാവുക അല്ലെങ്കിലേ ആക്സിഡന്റ് അല്ലെങ്കിൽ അവിടെ ലൈഫ് സ്റ്റൈൽ ചേഞ്ചസ് എന്നിവ കൊണ്ടാവാം സന്ധിവാതം വരുന്നത്.

ഈ കാർട്ടിലേജിന് വരുന്ന തേയ്മാനം അതുവഴിയാണ് നമുക്ക് വേദന അനുഭവപ്പെടാൻ തുടങ്ങുന്നത് കാർട്ടിലെജിന് വിള്ളല് വരുക അല്ലെങ്കിൽ പൊട്ടല് വരുന്ന സമയത്ത് അതിനുള്ളിലെ സൈനോവിൽ ഫ്ലൂയിഡ് അസ്ഥിയുമായി ബന്ധത്തിൽ വരുന്നു അങ്ങനെ നമുക്ക് നീർക്കെട്ടും വേദനയും വരാൻ ചാൻസ് ഉണ്ട് അതിനുശേഷം ഈ കാർട്ടില്ലേജ് മൊത്തമായി നശിച്ചതിനു ശേഷം എല്ലുകൾ തമ്മിൽ അത് നമുക്ക് അസഹ്യമായ വേദനയിലേക്ക് നയിക്കുകയും ചെയ്യും ഇതിനെക്കുറിച്ച് അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *