ക്യാൻസർ വന്നു കിടന്ന ഭാര്യയെ ഒരുവട്ടം പോലും ഭർത്താവ് തിരിഞ്ഞു നോക്കിയില്ല! ഭാര്യ ഭർത്താവിനോട് ചെയ്ത പ്രതികാരം കണ്ടോ?

ഭയങ്കര തലവേദന രാത്രി കിടക്കാനായി റൂമിലോട്ട് ചെന്ന് ദീപ ബെഡിലോട്ട് ഇരുന്നുകൊണ്ട് പറഞ്ഞു ഓ ഇന്നും തലവേദനയാണോ ദീപ വരുന്നതും കാത്തിരിക്കുന്ന രാജേഷ് പുച്ഛം കലർന്ന സ്വരത്തിൽചോദിച്ചു ആ രാജേഷേട്ടാ തല പൊളിയുന്ന പോലെ വേദന സഹിക്കാൻ പറ്റുന്നില്ല ദീപ ബെഡിലോട്ട് കയറി കിടന്നു എന്നും വേദന വേദന എന്നു പറഞ്ഞാൽ എന്റെ കാര്യം എങ്ങനെ നടക്കും നീ ഇങ്ങു വന്നേ രാജേഷ് ദീപയെ തന്നിലേക്ക് അടുപ്പിച് തന്റെ ചുണ്ട് ദീപയുടെ ചുണ്ടോട് ചേർത്തു വിടെ രാജേഷ് ഏട്ടാ എനിക്ക് വയ്യ തലവേദനയാണ് പറഞ്ഞത് കള്ളത്തരം അല്ല .

   

രാജേഷിന്റെ പിടുത്തം പിടിവിച്ചുകൊണ്ട് ദീപ ഭിത്തി സൈഡിലോട്ട് നീങ്ങി കിടന്നു എന്നും നീ ഇങ്ങനെ ആയാൽ ഞാൻ എന്താ ചെയ്യേണ്ടത് ഇനി എന്റെ കാര്യങ്ങൾ നടക്കണമെങ്കിൽ വേറെ എവിടെയെങ്കിലും പോകേണ്ടി വരുമോ? പോയിക്കോ രാജേഷേട്ടാ എനിക്ക് പരാതിയില്ല എനിക്ക് ഒന്ന് ഉറങ്ങണം ഉറങ്ങാൻ പറ്റുമോ എന്ന് അറിയില്ല തലവേദന കാരണം ഇപ്പൊ കുറെ നാളായല്ലോ ഇങ്ങനെ ഒരു തലവേദന ഇനി ഞാൻ അറിയാതെ വേറെ ആർക്കെങ്കിലും കിടന്നു കൊടുക്കുന്നുണ്ടോ നീ രാജേഷ് രോഷാകുലനായി പൊട്ടിത്തെറിച്ചു .

അതെ ഇന്നും കിടന്നു കൊടുത്തു മൂന്നാലു പേർക്ക് നാളെയും മൂന്നാലു പേർക്ക് കിടന്നു കൊടുക്കണം എനിക്കറിയാം നിനക്ക് എന്നെ മടുത്തു തുടങ്ങിയെന്ന് അതിൽ എതിർപ്പാണ് നീ കാണിക്കുന്നത് എന്നിട്ട് ഓരോ ദിവസവും ഒരേ വേദന എന്നു പറഞ്ഞു ഒഴിയുന്നു അങ്ങനെയൊക്കെ തന്നെയാണ് ഞാൻ നിഷേധിക്കുന്നില്ല ഞാൻ കല്യാണം കഴിച്ചത് എന്റെ കാര്യങ്ങൾ നടക്കാനാണ് അല്ലാതെ ഓരോ ദിവസവും നിന്റെ വേദനയുടെ കണക്കെടുപ്പും നടത്തിയും എന്നിലെ വികാരങ്ങളെ ഒതുക്കികിടന്ന് ഉറങ്ങാനല്ല ഞാനിപ്പോ എന്തുവേണമെന്നാണ് രാജ്യത്തെ ഏട്ടൻ പറയുന്നത് .

രാജേഷേട്ടൻ ഞാൻ സമ്മതിക്കാം ആർക്കുവേണം എനിക്ക് വേണ്ട ഒന്ന് ഒഴിവായി തന്നാൽ മാത്രം മതി രാജേഷേട്ടൻ കിടന്നുറങ്ങി തലവേദന കാരണം ദീപക്ക് ഒന്ന് കണ്ണടയ്ക്കാൻ പോലും കഴിഞ്ഞില്ല തിരിഞ്ഞും മറിഞ്ഞും കിടന്നും ഇടക്ക് എഴുന്നേറ്റ് നിന്നും നേരം വെളുപ്പിച്ചു അഞ്ചുമണിയുടെ അലാറം കേട്ടതും ദീപ അടുക്കളയിലോട്ട് നടന്നു തലവേദനയുടെ ശക്തി കാരണം കണ്ണുതുറക്കാൻ വയ്യ ഒരു തോർത്തെടുത്ത് തലയിൽ വട്ടം കെട്ടി അടുക്കളയിലെ പണി ആരംഭിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *