നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ജീവിതത്തിൽ പലതരത്തിലുള്ള ദുരിതങ്ങൾ ഒരു വ്യക്തിക്ക് വന്നുചേരാവുന്നതാണ് ഇത് ചിലപ്പോൾ നാം അറിയുന്ന ദുരിതങ്ങൾ തന്നെയാകണം എന്നില്ല നമ്മളെ അറിയാതെ തന്നെ ചതിക്കുന്ന വ്യക്തികൾ ഉണ്ട് പുറമേ ചിരിച്ചു കാണിച്ചുകൊണ്ട് നമുക്ക് എതിരെ പ്രവർത്തിക്കുന്നവരാണ് പലരും കൂടാതെ നെഗറ്റീവ് ഊർജ്ജങ്ങളുടെ ഉപദ്രവത്താലും പല തരത്തിലുള്ള ദുരിതങ്ങൾ.
അനുഭവിക്കുന്നവർ തന്നെയാണ് പലരും ദൃഷ്ടി ദോഷവും എന്നിങ്ങനെയും പലവിധത്തിലുള്ള ദോഷകരമായിട്ടുള്ള കാര്യങ്ങളും സ്വയം തിരിച്ചറിയുവാൻ സാധിക്കണമെന്നില്ല ഇത്തരം ദോഷങ്ങൾ എല്ലാം തന്നെ പെട്ടെന്ന് മാറുവാൻ നാം വീട്ടിൽ ചെയ്യാവുന്ന ഒരു പരിഹാരത്തെക്കുറിച്ചാണ് ഇന്ന് പരാമർശിക്കാൻ ആയിട്ട് പോകുന്നത് ഇതിന് ആവശ്യമായിട്ടുള്ള ചില വസ്തുക്കൾ ഉണ്ട് അതേക്കുറിച്ച് വിശദമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും ഇവിടെ മുഴുവനായും കാണുക.