ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉള്ള നക്ഷത്രക്കാർ!

നമസ്കാരം ഭാഗവത പ്രകാരം ശ്രീകൃഷ്ണ ഭഗവാൻ മഹാവിഷ്ണു ഭഗവാന്റെ പൂർണ്ണ അവതാരമായി കരുതപ്പെടുന്നു അതിനാൽ മഹാവിഷ്ണു ഭഗവാന്റെ പോലെ പലയിടത്തും ശ്രീകൃഷ്ണ ഭഗവാൻ ചക്രധാരിയായി കാണപ്പെടുന്നു ഭഗവത്ഗീത ഭഗവതം ഹരിവംശം വിഷ്ണുപുരാണം ബ്രഹ്മ വൈവർദ്ധ പുരാണം ഉപനിഷത്തുകൾ നാരായണീയം എന്ന പുണ്യ ഗ്രന്ഥങ്ങളിൽ ശ്രീകൃഷ്ണ ഭഗവാന്റെ മഹത്വം വർണിക്കപ്പെട്ടിരിക്കുന്നു മഹാവിഷ്ണു ഭഗവാനെ പോലെ സർവ്വവ്യാപിയും സർവ്വദേവതമായിനായയും ശ്രീകൃഷ്ണ ഭഗവാനെ പറയുന്നു .

   

ചെറുപ്പത്തിൽ കളിക്കൂട്ടുകാരനായും അതിനുശേഷം ആരാധ്യ പുരുഷനായും തന്റെ മകനായും ശ്രീകൃഷ്ണ ഭക്തർ പല രീതിയിലും ഭക്തസ്നേഹം ശ്രീകൃഷ്ണ ഭഗവാനെ നൽകുന്നു ഇതിനാൽ പലരും തങ്ങളുടെ മക്കൾക്ക് ശ്രീകൃഷ്ണ ഭഗവാന്റെ നാമങ്ങൾ ചെല്ലപ്പേരായി ഇടുന്നു ആയതിനാൽ ഭഗവാനെ പല രൂപത്തിൽ നിരവധി പേർ ആരാധിക്കുന്നു തന്റെ ഭക്തർ മനസ്സറിഞ്ഞ് വിളിച്ചാൽ .

ഭഗവാൻ സ്നേഹത്തോടെ ഏതു രൂപത്തിലും അവരുടെ മുന്നിൽ എത്തുന്നു എന്നതും പ്രത്യേകതയാണ് ഇത്തരത്തിൽ പല അനുഭവങ്ങളും പലക്ഷേത്രങ്ങളിൽ ഉണ്ടാകുന്നു എന്നുണ്ടെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലെ ഇത്തരം അനുഭവങ്ങൾ ഒരു പ്രത്യേകത തന്നെയാകുന്നു ഈ വീഡിയോയിൽ ഗുരുവായൂരപ്പന്റെ അഥവാ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉള്ള നക്ഷത്രക്കാരെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം അതിൽ ഒരു നക്ഷത്രമാണ് മിഥുനം മിഥുനം രക്നത്തിൽ ജനിച്ച മകീരം അവസാന പകുതി തിരുവാതിര പുണർതം ആദ്യമുക്കാൽ പകുതി .

നക്ഷത്രങ്ങളിൽ ജനിച്ചവർക്കും ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുന്നതാണ് ഇതിൽ പെടുന്നവർ മറ്റുള്ള ദേവതയെ ഇഷ്ടദേവതയും സങ്കൽപ്പിച്ച് നിത്യവും പൂജയും ആരാധനയും നടത്തുന്നതിനോടൊപ്പം ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുകയോ ഇല്ലെങ്കിൽ ഭഗവാന്റെ നാമങ്ങൾ ഉച്ചരിക്കുകയേ ചെയ്യുന്നത് വളരെ ഫലപ്രദമാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *