കറുത്തിരുണ്ട ചുണ്ടുകൾ തൊണ്ടിപ്പഴം പോലെ ചുവക്കണോ? ഈ ട്രിക്ക് പരീക്ഷിച്ചു നോക്കൂ.റിസൾട്ട് ഉറപ്പ്!

ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് ചുണ്ടുകൾ കറുത്തിരിക്കുന്നു അല്ലെങ്കിൽ പണ്ട് വലിച്ചസിഗരറ്റ് കറിയിരിക്കുന്നു എന്നതൊക്കെ ഇന്ന് നമ്മൾ പരിചയപ്പെടുത്തുന്ന ഇതുപോലെ ചുണ്ടിൽ പിടിച്ചിരിക്കുന്ന കറകളും പൂർണമായും ഇല്ലാതാക്കാനും ചുണ്ടുകൾ നല്ല തൊണ്ടിപ്പോഴും പോലെ ഇരിക്കാൻ സഹായിക്കുന്ന വീട്ടിൽ വളരെ എളുപ്പം ചെയ്യാവുന്ന ഒരു കിടിലൻ മണിയാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് .

   

അപ്പോൾ സമയം കളയാതെ നമുക്ക് ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം. ആദ്യമേ തന്നെ നമ്മുടെ ചുണ്ടുകൾ നമുക്ക് റബ്ബ് ചെയ്യേണ്ടതുണ്ട് അതിനായിട്ട് നമുക്കൊരു സ്ക്രബ്ബ് ഉണ്ടാക്കാം അപ്പോൾ സ്ക്രബ്ബ് ഉണ്ടാക്കുന്നതിനായിട്ട് ഒരു സ്പൂൺ പഞ്ചസാര എടുക്കുക അതിലോട്ടു കുറച്ച് തേൻ ചേർത്തു കൊള്ളുക ശേഷം നല്ലതുപോലെ മിക്സ് ചെയ്യണം അപ്പോൾ നമ്മുടെ സ്ക്രബർ തയ്യാറായിട്ടുണ്ട് ഇനി നമ്മളെ സ്ക്രബർ എടുത്ത് മുഖത്ത് റബ്ബ് ചെയ്യുന്നതുപോലെ തന്നെ ചുണ്ടത്തും പെരട്ടി നന്നായി സ്ക്രബചെയ്യുക നന്നായി മസാജ് ചെയ്യണം .

ചുണ്ട് നല്ലതുപോലെ മൊത്തം സ്ക്രബ് ചെയ്യണം മേൽചുണ്ടും കീഴ് ചുണ്ടും നന്നായി റബ്ബ് ചെയ്യണം നമ്മൾ ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ചൂണ്ടയിലുള്ള ഡെഡ് സ്കിൻ പൂർണ്ണമായിട്ട് നീങ്ങിപ്പോകും അതുപോലെതന്നെ ചുണ്ടിൽ പറ്റിപ്പിടിച്ച് ഇരിക്കുന്ന കറകളെല്ലാംമുഴുവനായിട്ട് ഇളകും ഒരു മൂന്നു മുതൽ 4 മിനിറ്റ് വരെ നിനക്ക് റബ്ബ് ചെയ്തതിനു ശേഷം ഇത് വെള്ളമൊഴിച്ച് കഴുകി കളയുക അതിനുശേഷം ഒരു ബൗളിൽ കുറിച്ച് തേൻ എടുക്കുക അതിലോട്ട് നാരങ്ങാ നീര് ഒഴിക്കുക ശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്യുക.

ഇങ്ങനെ നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം നിങ്ങളെ ഒരു ചുണ്ടുകളിലും ഇങ്ങനെ തേച്ചുപിടിച്ച് പിടിപ്പിച്ചു വയ്ക്കുക ഇതൊരു മണിക്കർ നേരത്തേക്ക് നിങ്ങൾ ചുണ്ടത്ത് വയ്ക്കണം ഒരു മൂന്നുമണിക്കൂറിന് ശേഷം ഇത് നിങ്ങൾക്ക് കഴിക്കയാം ഇനി മൂന്നാമതായി ചെയ്യേണ്ട ഒരു കാര്യം എന്നും പറയുന്നത് എന്താണെന്ന് വെച്ചാൽ. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *