പിറന്നാൾ ദിവസം വീട്ടിൽ വന്ന സെയിൽസ് ഗേൾനെ പണക്കാരൻ പയ്യൻ കൊടുത്ത സർപ്രൈസ് കണ്ടോ?കയ്യടിച്ചു മലയാളികൾ

ഹലോ ഇവിടെ ആരുമില്ലേ ഞാൻ ടിവിയും വെച്ച് ഫോണിൽ കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് പുറത്തുനിന്ന ഒരു വിളി കേട്ടത് റൂമിൽ നിന്ന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഒരു പെൺകുട്ടി എന്തോ തരികിട ഉത്പന്നത്തിന്റെ സെയിൽസിനു വേണ്ടി വന്നതാണ് കണ്ടാൽ തന്നെ നല്ല ഭംഗിയുള്ള മുഖം വെയിലുകൊണ്ട് കുറച്ച് കരുവാളിച്ചിട്ടുണ്ട് ചേട്ടാ പാത്രം കഴുകുന്ന ഷാംപൂ ഉണ്ട് പാത്രങ്ങളുണ്ട് വില കുറവാണ് പ്രമോഷന്റെ ഭാഗമായി ഫെയ്സ്ബുക്ക് സൗജന്യമാണ് ചേട്ടൻ സ്വന്തമായി ഫേഷ്യൽ ചെയ്യാൻ.

   

ആള് കുറച്ചു സാധനങ്ങളും അതിന്റെ ക്വാളിറ്റിയെപ്പറ്റിയും വിലയെ പറ്റിയും പറഞ്ഞു എന്തെങ്കിലും ഒന്ന് എടുക്കാമോ ചേട്ടാ എന്നെ വലിയൊരു പ്രതീക്ഷയോടെ നോക്കി കുട്ടി സാധനങ്ങളൊക്കെ അവിടെ വയ്ക്കുക എന്നിട്ട് അകത്തേക്ക് വരൂ എന്റെ പിറന്നാൾ ആണ് ഇന്ന് നല്ല പായസം കുടിക്കാം അല്ല കുട്ടി ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചോ പെരുന്നാൾ ആയിട്ട് ഞാൻ തനിച്ചാണ് വീട്ടിൽ അമ്മയെല്ലാം ഉണ്ടാക്കി വെച്ചിട്ട് ഒരു കല്യാണത്തിന് പോയി ഞാൻ കഴിച്ചു ചേട്ടാ അവളുടെ മുഖം കണ്ടപ്പോൾ മനസ്സിലായി .

അവൾ ഒന്നും കഴിച്ചിട്ടില്ല എന്ന് എന്നാൽ കുറച്ചുകൂടി കഴിക്കാം എന്താടോ തന്റെ പേര്? മീനാക്ഷി എന്താ ചേട്ടന്റെ പേര് എന്റെ പേര് ശ്രീകാന്ത് ശ്രീ എന്നു വിളിക്കും ഇന്ന് ഇപ്പോൾ വീട്ടിൽ അതിഥി വന്നിട്ട് സ്വീകരിക്കാതെ പോകുന്നത് മോശമല്ലേ അകത്തേക്ക് വരൂ മേരികിൽ കുറച്ച് ഭയന്നിട്ട് ആണെങ്കിലും അവൾ ഇരുന്നു വിശപ്പ് നല്ല മണം ഉണ്ട് എന്ന് കണ്ടാൽ അറിയാം അവൻ പാത്രത്തിൽ ചോറും കറികളും വിളമ്പി ഇങ്ങോട്ട് ഇരുന്നു അവൾ ഒന്നും മടിച്ചു പേടിക്കേണ്ട കഴിച്ചോളൂ ഇവിടെയുള്ളവർ എല്ലാം അടുത്ത ബന്ധുവിന്റെ കല്യാണത്തിന് പോയിരിക്കുകയാണ് .

ശ്രീ ചേട്ടൻ പോയില്ലേ കല്യാണത്തിന് ഇല്ല എനിക്ക് നൈറ്റ് ഡ്യൂട്ടി ആയതുകൊണ്ട് പോകാൻ പറ്റില്ല തന്റെ വീട്ടിൽ ആരൊക്കെയുണ്ട് വീട്ടിൽ അച്ഛൻ അമ്മ അനിയൻ അനിയത്തി ഒക്കെ ഉണ്ട് ഈ ജോലിക്ക് ഇറങ്ങിയത് തന്നെ അവരെ പഠിപ്പിക്കാൻ ആണ് അമ്മയ്ക്ക് വയ്യാതിരിക്കുകയാണ് പിന്നെ കുറച്ച് കടങ്ങളുണ്ട് ഇതെല്ലാം തീർക്കാൻ വേണ്ടിയാണ് പഠിത്തം പാതി വഴിയിൽ ഉപേക്ഷിച്ചിട്ട് ജോലിക്ക് ഇറങ്ങിയത് തനിക്ക് എന്ത് സാലറി കിട്ടും ഈ ജോലിയിൽ നിന്നും വളരെ തുച്ഛമായ സാലറിയെ കിട്ടുകയുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *