ബെഡ്റൂമിലെ വാതിൽ അമ്മ തുറന്നപ്പോൾ ആ കാഴ്ച കണ്ടു ഞെട്ടി!

ഗുജറാത്തിലെ ഒരു ഗ്രാമം ഒരു കടലോര പ്രദേശമാണ് അതുകൊണ്ടുതന്നെ ധാരാളം ടൂറിസ്റ്റുകൾ അവിടെ വരാറുണ്ടായിരുന്നു അങ്ങനെ 2021 ജൂലൈ 13 തീയതി നല്ല നല്ല മഴയും ഇടിയും ഉള്ള സമയം അതുകൊണ്ടുതന്നെ ബീച്ചിൽ ആരും ഉണ്ടായിരുന്നില്ല അപ്പോഴാണ് ബീച്ചിലൂടെ ഒരാൾ നടന്നു പോയത് നടന്നു പോകുന്ന സമയത്ത് ഇതാ അയാൾ ഞെട്ടിക്കുന്ന ഒരു കാഴ്ച കാണുകയാണ് ഒരു ഡെഡ്ബോഡി ഇതാ ഒരു മണ്ണിൽ നിന്നും പൊങ്ങി വരുന്നു അതൊരു പെണ്ണിന്റെ ഡെഡ് ബോഡിയാണ് എല്ലാവരും ഓടിപ്പോയി .

   

ഉടനെ തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിച്ചു 10 മിനിറ്റിൽ എത്തി ഒപ്പം ഫോറൻസിക് ഡിപ്പാർട്ട്മെന്റ് കണ്ടപ്പോൾ തന്നെ അവർക്ക് മനസ്സിലായി ഒരു 40, 45 വയസ്സുള്ള പെണ്ണാണ് എന്ന് മാത്രമല്ല ഇതു കഴിഞ്ഞിട്ട് ഒരാഴ്ച ആയിട്ടുണ്ട്എന്ന് എന്നാൽ ശരീരം അഴുകിയിട്ടുണ്ടായിരുന്നില്ല എന്നാൽ യാതൊരു തെളിവെന്നും പോലീസിന് ഈ കേസിൽ ഉണ്ടായിരുന്നില്ല മഴ കാരണം തെളിവുകളെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട് അങ്ങനെ ഈ ബോഡി പോസ്റ്റ്മോർട്ടത്തിനായി അയക്കുകയാണ്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു 40 45 വയസ്സുള്ള സ്ത്രീയാണ് ഇത് നടന്നിട്ട് ഒരാഴ്ച ആയിക്കാണും കഴുത്ത് ആണ് കൊലപ്പെടുത്തിയിരിക്കുന്നത് പോലീസിലാണെങ്കിൽ ഈ കേസ് കണ്ടുപിടിക്കാൻ യാതൊരു തുമ്പും ഉണ്ടായിരുന്നില്ല അപ്പോൾ തന്നെ മിസ്സിംഗ് കേസുകൾ എല്ലാം അന്വേഷിക്കുവാൻ തുടങ്ങി അടുത്ത സ്റ്റേഷനുകളിൽ മിസ്സിംഗ്‌ കേസുകൾ എല്ലാം അന്വേഷിച്ചുവെങ്കിലും ഒന്നും ഈ ഒരു ദിവസമായി മാച്ച് ചെയ്യുന്നില്ല അങ്ങനെ ന്യൂസിലും എല്ലാം കൊടുത്തു അതായത് ഇങ്ങനെ ഒരു സ്ത്രീ കടൽതീരത്ത് പൊങ്ങിവന്ന ഒരു ബോഡി ആരുടേതാണ് ഒന്നും അറിയില്ല അങ്ങനെ നാട്ടിലെ എല്ലാവരോടും പോലീസ് അന്വേഷണം നടത്തുകയാണ്.

അവർ വസ്ത്രം എല്ലാം മാറി മഫ്തി പോലീസ് ആയി എത്തി നാട്ടിലില്ല എല്ലാവരുമായി ചോദ്യം ചെയ്യുവാൻ തുടങ്ങി അങ്ങനെ ഒരാളിൽ നിന്നും ഒരു വലിയ ക്ലൂ പോലീസിനെ ലഭിച്ചു ഇവിടെ കുറച്ചുനാളുകൾക്കു മുൻപ് ഏകദേശം ഒരാഴ്ചമുമ്പ് ഒരു കല്യാണം നടന്നിരുന്നു പുറത്തെ നാടുകളിൽ നിന്നും ഒരുപാട് ആളുകൾ കല്യാണത്തിന് എത്തിയിരുന്നു ഇവിടെ വന്നവർ ആരും ബീച്ച് കാണാതെ പോയിട്ടില്ല അവരിൽ ആരെങ്കിലും ആവും ഇത് എന്ന് അങ്ങനെ പോലീസ് അവിടെ ആരൊക്കെ വന്നിട്ടുണ്ടോ അവരുടെ എല്ലാം ഫോൺ ട്രാക്ക് ചെയ്യാൻ തുടങ്ങി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *