ഭാര്യയുടെ കൂടെ വീട്ടിൽ തുണയില്ലാതെ കിടക്കുന്ന ആളെ കണ്ടു ഞെട്ടിപ്പോയി ഭർത്താവ്! പിന്നീട് അവിടെ നടന്നത് കണ്ടോ?

കടലൂർ എന്ന സ്ഥലത്ത് ഒരു പവർ പ്ലാന്റ് ഉണ്ടായിരുന്നു അതിനോട് ചേർന്ന് ഒരു ഗ്രൗണ്ട് ആ ഗ്രൗണ്ട് അധികം ആരും ഉപയോഗിക്കാറില്ല കാരണം പവർ പ്ലാന്റ് അടുത്ത് ആയതുകൊണ്ട് തന്നെ അധികം ആരും വരാത്ത സ്ഥലം അങ്ങനെ ഒരു ദിവസം രാത്രി കൃത്യമായി പറഞ്ഞാൽ 2020 ജനുവരി ഇരുപതാം തീയതി ഒരു രാത്രി സമയം അതിശക്തമായ മഴ പെയ്യുകയാണ് അങ്ങനെ അതുവഴി ഒരു ഒരാൾ മഴയത്തു കൂടി ഓടി വരുന്നുണ്ട് അപ്പോൾ അയാളുടെ കാലിൽ എന്തോ തട്ടി അയാൾ മറിഞ്ഞുവീണു അയാൾ എഴുന്നേറ്റത്.

   

നോക്കിയപ്പോൾ ആദ്യം അയാൾ വിചാരിച്ചത് മരകഷ്ണം എന്നാണ് എന്നാൽ ടോർച്ചടിച്ചു നോക്കി അദ്ദേഹം ഞെട്ടിപ്പോയി കാരണം ഒരു മനുഷ്യന്റെ കൈ മണ്ണിൽ നിന്ന് പുറത്തേക്ക് പൊന്തി നിൽക്കുന്നു അത് തട്ടിയാണ് അയാൾ വീണത് അയാൾ ആകെ ഞെട്ടിപ്പോയി അയാൾക്ക് മനസ്സിലായി ആരെയോ ഇവിടെ കൊന്നു മൂടിയിട്ടുണ്ട് അങ്ങനെ ഉടനെ തന്നെ പോലീസിൽ വിവരം അറിയിച്ചു ഉടനെ തന്നെ പോലീസും തഹസിൽദാറും നല്ല തോട്ട് എത്തുകയാണ് ഇത്ര ദിവസമായിട്ടും ഇത് ആരും അറിഞ്ഞില്ല എന്നാണ് അവർ ആദ്യം ചോദിച്ചത്.

കാരണം ആ ഗ്രൗണ്ട് ഉപയോഗിക്കുന്നത് കുറവാണെങ്കിലും ഒരുപാട് ആളുകൾ താമസിക്കുന്ന ഒരു ഗ്രാമത്തിലാണ് ഇങ്ങനെ ഒരു സംഭവം നടന്നിരിക്കുന്നത് ആരെയോ ഒന്നു കുഴിച്ചുമൂടിയിരിക്കുന്നു എന്നിട്ടും ഇതുവരെ ആരും ഇത് അറിഞ്ഞില്ലെന്ന് പോലീസ് ആദ്യം വന്നപ്പോൾ തന്നെ ചോദിക്കുകയുണ്ടായി അങ്ങനെ ഫോറൻസിക് ഡിപ്പാർട്ട്മെന്റ് എല്ലാം സ്ഥലത്തെത്തുകയാണ് അങ്ങനെ പോലീസും ഉദ്യോഗസ്ഥരും എല്ലാം ചേർന്ന് ബോഡി പുറത്തെടുത്തു ഏകദേശം ഒരു 28ന് 35 നും ഇടയ്ക്ക് വയസ്സ് പ്രായം ആയിട്ടുള്ള ഒരാളുടേതാണ് മൃതദേഹം .

ഏകദേശം ശരീരം അഴുകാൻ തുടങ്ങിയിട്ടുണ്ട് അപ്പോൾ തന്നെ മനസ്സിലായി ഏകദേശം പത്ത് ദിവസങ്ങൾക്കു മുൻപേ ഇയാൾ മരണപ്പെട്ടിട്ടുണ്ട് എന്ന് അങ്ങനെ ഈ ബോഡി പോസ്റ്റ്മോർട്ടത്തിനായി അയയ്ക്കുകയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോൾ 30 വയസ്സുള്ള ഒരാളാണ് മരണപ്പെട്ടിട്ടുള്ളത് മാത്രമല്ല 15 ദിവസങ്ങൾക്കു മുമ്പ് ഇയാൾ ക്കൊല ചെയ്യപ്പെട്ടിട്ടുണ്ട് അദ്ദേഹത്തെ കത്തി കൊണ്ടുള്ള മുറിവികളാണ് ഇയാളുടെ മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *