വാഹന ഷോറൂമിൽ തർക്കിച്ച യുവാവിനെ പിന്നീട് സംഭവിച്ചത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

അമ്മാവന് വേണ്ടി ഒരു ടൂവീലർ ബുക്ക് ചെയ്യാൻ ഇന്ന് ഞാൻ ടൗണിലുള്ള ഒരു ഷോറൂമിലോട്ട് പോയിരുന്നു പുഷ് എന്നുപറയുന്ന ക്ലാസ്ഡോർ തള്ളി ഞങ്ങൾ അകത്ത് കയറിയപ്പോൾ സൗന്ദര്യത്തിന് മാറ്റു കൂട്ടാനായി പരമാവധി മേക്കപ്പ് ചെയ്ത യൂണിഫോം ധരിച്ച ഒരുപാട് ഫീമെയിൽ സ്റ്റാഫ്‌ നെ കണ്ടെങ്കിലും അവരുടെ ഇടയിൽ നിന്നും അത്ര ഭംഗി ഇല്ലാത്ത സാധാരണ ചുരിദാർ ധരിച്ച ഒരു പെൺകുട്ടി മുഖത്ത് ഇച്ചിരിയുമായി ഞങ്ങടെ മുന്നിലോട്ട് വന്നു എന്താണ് സർ വിനയത്തോടെ അവൾ ചോദിച്ചു ഞങ്ങൾ ഒരു വണ്ടി നോക്കാന് വന്നതാണ്.

   

അതിന്റെ ഓൺറോഡ് പ്രൈസ് ഒന്നറിയണം മുഖത്ത് പരമാവധി ഗൗരവത്തിൽ ഞാനാണ് ഇത് പറഞ്ഞത് ഒക്കെ സാർ വരൂ വണ്ടി ഏതാണെന്ന് പറയാമോ ഞങ്ങൾ വണ്ടിയുടെ മോഡൽ പറഞ്ഞു അവൾ അതിന്റെ ഏറ്റവും കൂടിയ മോഡലിന്റെ ഫീച്ചേഴ്സ് പറഞ്ഞു വാചാലയായി. ഞങ്ങൾക്ക് ടോപ്പ് മോഡൽ ഒന്നും വേണ്ട അമ്മാവനെ റഫ് യൂസിന് ഉള്ളതാണ് നിങ്ങൾ ബേസ് മോഡലിന്റെ മാത്രം പറഞ്ഞാൽ മതി ഞാൻ കുറച്ച് കാർക്കശത്തോടെ പറഞ്ഞപ്പോൾ അവളുടെ മുഖം മങ്ങിയത് ഞാൻ ശ്രദ്ധിച്ചു. നേരത്തെ തന്നെ വണ്ടികളോട് കുറച്ചു ക്രൈസ് ഉള്ള ആളാണ് ഞാൻ.

പലതവണ നിരവധി കമ്പനി ഷോറൂമുകളിൽ പോവുകയും നിരവധി വണ്ടികൾ വാങ്ങിയിട്ടുള്ള എക്സ്പീരിയൻസും ഉള്ളതുകൊണ്ട് ഓരോ ഷോറൂമിലും ചെല്ലുമ്പോൾ അവിടുത്തെ സെയിൽസ് എക്സിക്യൂട്ടീവ് സമീപിക്കുകയും മാമാട്ടം കൊണ്ട് നമ്മുടെ ബ്രെയിൻ വാഷ് ചെയ്ത് കമ്പനിക്ക് ലാഭകരമാകുന്ന രീതിയിൽ നമ്മളെക്കൊണ്ട് വാഹനങ്ങൾ വാങ്ങിച്ചു അനുഭവസമ്പത്തുള്ളതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. ആരുതീ മുൻകൂട്ടി അറിയാവുന്നതുകൊണ്ട് എന്റെ മനസ്സിൽ നിലനിൽക്കുന്ന പെൺകുട്ടിയും എത്രകാരിയാണെന്ന് മുൻധാരണയിലായിരുന്നു അവളുടെ സംസാരവും പെരുമാറ്റവും. ഒക്കെ സർ ഇതിന്റെ ബേസ് മോഡലിന്റെ ഞാൻ എഴുതിത്തരാം സാർ എപ്പോഴാണ് വണ്ടി എടുക്കാൻ വരുന്നത്.

ആദ്യം നിങ്ങൾ വണ്ടിയുടെ വില എഴുതിത്തരു എടുക്കുന്ന വേണ്ടിയോ എന്ന് പിന്നെയല്ലേ തീരുമാനിക്കേണ്ടത് ഞാൻ അനിഷ്ടത്തോടെ അവളോട് പറഞ്ഞു പിന്നെ ഒരക്ഷരം മിണ്ടാതെ തലകുനിച്ച് അവൾ അവളുടെ ടേബിളിന്റെ അരികിലേക്ക് നടന്നു വണ്ടിയുടെ ഓൺ റോഡ് പ്രൈസ് രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെയുള്ള ലിസ്റ്റ് എഴുതി അവൾ ഞങ്ങൾക്ക് തന്നു സർവകയാണെങ്കിൽ ഇതാണ് എന്റെ നമ്പർ വരികയാണെങ്കിൽ ഇതിലൊന്ന വിളിച്ചിട്ട് വരണേ അല്ലെങ്കിൽ സാറിന്റെ നമ്പർ ഒന്ന് പറയുമോ ഞാൻ നാളെ വിളിക്കാം അവൾ താഴ്മയോടെ ചോദിച്ചു എന്റെ പൊന്നു ഞാൻ നമ്പർ തരില്ല എന്നിട്ട് വേണം നിങ്ങൾക്ക് എന്നെ ചുമ്മാ വിളിച്ച ശല്യപ്പെടുത്തി കൊണ്ടിരിക്കണം സോറി താല്പര്യമുണ്ടെങ്കിൽ ഞങ്ങൾ നേരിട്ട് വന്നോളാം.

അവളോട് നീരസത്തോട്പറഞ്ഞു ഞങ്ങൾ അവിടുന്ന് ഇറങ്ങി പിറ്റേദിവസം തന്നെ വണ്ടിയെടുക്കാനുള്ള മുഴുവൻ തൂകിയായി ഞങ്ങൾ ഷോറൂമിൽ ചെന്നു ഞങ്ങളെ കണ്ടപ്പോൾ തന്നെ പെൺകുട്ടി അടുത്തേക്ക് ഓടി വന്നു സാർ ബുക്ക് ചെയ്യാൻ വന്നതാണോ അവൾ ആവശ്യത്തോട് ചോദിച്ചു. അതെ ഞങ്ങൾ ഫുൾ എമൗണ്ട് അടയ്ക്കുന്നുണ്ട് വണ്ടി എപ്പോൾ തരാൻ പറ്റും നാളെ തരാം സാർ പൈസ അടച്ചോളൂ അവളുടെ മുഖത്ത് നിറഞ്ഞ സന്തോഷം കണ്ണുകളിൽ പ്രതീക്ഷയുടെ നിലാവവെട്ടവും ഞാൻ കണ്ടു അവൾ എഴുതി തന്ന ബില്ലുമായി ക്യാഷ് കൗണ്ടറിൽ ചെന്ന് പൈസ അടച്ചു പിറ്റേന്ന് രാവിലെ വരാം എന്ന് പറഞ്ഞ് ഞാനും അമ്മാവനും അവിടെ നിന്ന് ഇറങ്ങി പിറ്റേന്ന് രാവിലെ ഷോറൂമിൽ നിന്ന് വിളിച്ചു വണ്ടി ആയിട്ടുണ്ട്.

എന്ന് പറഞ്ഞപോൾ അമ്മാവനെയും കൂട്ടി ഞാൻ ഷോറൂമിലോട്ട് ചെന്നു. ഇന്ന് വേറെയും വണ്ടികൾ ഡെലിവറി ഉണ്ടല്ലേ ഷോറൂമിലെ മുറ്റത്ത് ചുവന്ന പൂമാലയണിച്ച് ഒരു സ്കൂട്ടർ ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ അവളോട് ചോദിച്ചു ഇല്ല സാർ നിങ്ങളുടെ ഈ വണ്ടി മാത്രമേ ഉള്ളൂ ഈ വണ്ടിയോ അന്ന് ഞങ്ങൾ ബുക്ക് ചെയ്തത് ബ്ലാക്ക് കളർ അല്ലേ ഞാൻ അമ്പരപ്പടെ ചോദിച്ചു അല്ല റെഡ് ആണ് പറഞ്ഞത് അവളെന്നോട് തർക്കിച്ചപ്പോൾ എനിക്ക് സഹിക്കാനായില്ല നിങ്ങൾ എന്താ സംബന്ധമാണ് ഈ പറയുന്നത് ഞാനും അമ്മയുടെ വ്യക്തമായി പറഞ്ഞതാണ് ഞങ്ങൾക്ക് ബ്ലാക്ക് കളർ വണ്ടി വേണമെന്ന് എന്നിട്ട് തോന്നിവാസം പറയുന്നോ. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *