നിങ്ങളുടെ കൈകൾ നിറം മങ്ങി ഇരിക്കുകയാണോ? വിഷമിക്കേണ്ട മിനിറ്റുകൾ കൊണ്ട് പരിഹരിക്കാം

ഒട്ടുമിക്ക എല്ലാവർക്കും ഉള്ള പരാതിയും പ്രശ്നമാണ് കൈകളിൽ വെയിൽ അടിക്കുന്ന ഭാഗത്ത് കറുത്ത നിറം ഉണ്ടാകുന്നു എന്നത് ഈ പ്രശ്നം ഉള്ളവരുടെ കൈ നോക്കിയാൽ മനസ്സിലാകും കൈമുട്ടിനു മുകളിൽ ഷർട്ട് അല്ലെങ്കിൽ ചുരിദാർ ഒക്കെ കൈവരുന്ന ഭാഗം വരെ മറ്റൊരു കളറും അതിനു താഴെ വേറൊരു കളറും ആകുന്നു ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കുന്നത് ഈ പ്രശ്നം എങ്ങനെ വളരെ എളുപ്പത്തിൽ പരിഹരിക്കാം എന്നുള്ളതാണ് .

   

ഇന്ന് ഞാൻ ഇവിടെ ഈ പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്ന രണ്ടു മാർഗ്ഗങ്ങൾ പരിചയപ്പെടുത്തുന്നുണ്ട് ഏറ്റവും എളുപ്പം എന്നതിന് നിങ്ങൾക്ക് തോന്നുന്നു ഒരു മാർഗ്ഗം നിങ്ങൾക്ക് തിരഞ്ഞെടുക്കാം അപ്പൊ ശരി ഈ റെമഡി എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം അതിനു മുന്നേ ചെറിയൊരു കാര്യം നിങ്ങൾ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നതെങ്കിൽ ഇതുവരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കിൽ താഴെ ചുവന്ന നിറത്തിൽ ഒരു സബ്സ്ക്രൈബും ബട്ടൺ കാണുന്നുണ്ടാവും അതിൽ ഒന്ന് ക്ലിക്ക് ചെയ്യുക അപ്പോൾ തൊട്ടപ്പുറം ഒരു ബെൽ ഐക്കൺ കൂടി കാണാം അതിലും ഒന്ന് ക്ലിക്ക് ചെയ്യുക.

ഇങ്ങനെ ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതിനു മുന്നേ നിങ്ങളുടെ മൊബൈലിൽ നോട്ടിഫിക്കേഷൻ ലഭിക്കുന്നതും നിങ്ങൾക്ക് ഉടൻതന്നെ വീഡിയോ കാണാൻ സാധിക്കുന്നതായിരിക്കും അപ്പോൾ നമുക്ക് ആദ്യത്തെ റെമഡി പരിചയപ്പെടാം ഈ റെമഡി ഉപയോഗിക്കാൻ മൂന്ന് സ്റ്റെപ്സ് ആണ് ഉള്ളത് ആദ്യം നമ്മുടെ കൈകൾ നല്ലതുപോലെ ക്ലീൻ ചെയ്യണം അതിനായി .

നമ്മുടെ കൈകൾ ആദ്യം തന്നെ ഇളം ചൂട് വെള്ളത്തിൽ കഴുകിയതിനുശേഷം ഒരു ബൗളിൽ പച്ചപ്പാൽ അല്ലെങ്കിൽ റോസ് വാട്ടർ എടുക്കുക അതിനുശേഷം ഒരു കോട്ടൺ ബോൾ എടുത്ത് ഈ പാലിൽ മുക്കി നമ്മുടെ കൈകളിൽ നല്ലതുപോലെ അപ്ലൈ ചെയ്യുക മൂന്ന് നാല് അഞ്ച് തവണ ഇങ്ങനെ അപ്ലൈ ചെയ്യണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *