ഹാർട്ട് അറ്റാക്ക് വന്ന ആൾക്ക് ആന്റിജിയോ പ്ലാസ്റ്റി! ആൻഡ് ജിയോഗ്രാം! ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടോളൂ!

സ്ഥിരം എല്ലാവർക്കും ഉള്ള കൺഫ്യൂഷൻ എന്താണ് ഈ ആൻജിയോഗ്രാം എന്താണ് ആന്റിയോ പ്ലാസ്റ്റി എന്താണ് ബൈപ്പാസ് എന്താണ്. അടുത്ത ചോദ്യം ആർക്കൊക്കെയാണ് നമ്മൾ ആൻജിയോഗ്രാം സജസ്റ്റ് ചെയ്യുന്നത് ഇടതുവശത്തെ രക്തക്കുഴലാണ് നമ്മളെ കാണുന്നത് അത് പൂർണ്ണമായിട്ടും കഴിഞ്ഞു അതിനുള്ളിൽ ഉള്ള ബലൂൺ ആണ് വികസിച്ചിരിക്കുന്നത്. ആന്റിജിയോ പ്ലാസ്റ്റി ക്കഴിഞ്ഞു എന്നാൽ എല്ലാം കഴിഞ്ഞു എന്നല്ല നമ്മുടെ ഉത്തരവാദിത്വം സത്യം പറഞ്ഞാൽ കൂടുകയാണ് ചെയ്യുന്നത് ഞാൻ ഡോക്ടർ രാജേഷ് പുള്ളിതരൻ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഭാഗത്തിൽ പ്രവർത്തിക്കുന്നു .

   

നമ്മുടെ കൂട്ടുകാരെല്ലാം ചോദിക്കുന്ന ഒരു ചോദ്യമാണ് ഡോക്ടറെ ബ്ലോക്ക് എന്താണ് എന്താണ് അതിന്റെ കാര്യങ്ങളെല്ലാം പറഞ്ഞു തരാമോ എന്നൊക്കെ അങ്ങനെ കുറെ ആൾക്കാരുകൾ ചോദിക്കുന്നത് കേട്ടിട്ടാണ് ഈ വീഡിയോ ചെയ്യാമെന്ന് വിചാരിച്ചത് ഞാനും എന്റെ കൂടെ വർക്ക് ചെയ്യുന്ന രഘുരാം എന്ന് പറഞ്ഞ ഡോക്ടറും കൂടിയാണ് ഈ വീഡിയോ ചെയ്യുന്നത് നമ്മൾ ഇതിൽ കൂടുതൽ സംസാരിക്കാൻ പോകുന്നത് ബ്ലോക്കുകൾ എന്താണ് എന്താണ് ആൻജിയോഗ്രാം എന്താണ് ആൻജിയോ പ്ലാസ്റ്റി അതിനെക്കുറിച്ചാണ് വളരെ സർവസാധാരണമായിട്ട് പലപ്പോഴും കേൾക്കുന്നതാണ്.

ബ്ലോക്ക് ഉണ്ടായിരുന്നു 4 ബ്ലോക്ക് 5 ബ്ലോക്ക് ആൻജിയോഗ്രാം കഴിഞ്ഞു ആന്റിയോ പ്ലാസ്റ്റിക് കഴിഞ്ഞു എന്നാലും പലർക്കും ഉണ്ടാകുന്ന ഡൗട്ട് ആണ് എന്താണ് ഈ ആൻജിയോപ്ലാസ്റ്റി എന്താണ് ഈ ആൻജിയോഗ്രാം ഇതെങ്ങനെയാണ് ചെയ്യുന്നത് എന്താണ് ഈ ബ്ലോക്ക് അതാണ് ആദ്യത്തെ കൊസ്റ്റ്യൻ നമ്മൾ സാധാരണയായി പറയുന്നതുപോലെ പൈപ്പിന് ബ്ലോക്ക് റോഡിന് ബ്ലോക്ക് എന്നൊക്കെ നമ്മൾ പറയും കാരണമെന്ന് പറയുന്നത് ഒരു സ്ഥലത്ത് എത്തിപ്പെടേണ്ട സാധനം എത്തിപ്പെടാൻ പറ്റാത്ത അവസ്ഥ അതുപോലെതന്നെയാണ് .

ഹാർട്ട് രക്ത ധമനികൾ തമ്മിലുള്ള തമ്മിലുള്ള ബ്ലോക്ക് ഉണ്ടാക്കുന്നത് അതായത് ഹാർട്ടിന്റെ മസിലിലേക്ക് വേണ്ട ബ്ലഡ് എത്താത്ത അവസ്ഥ എങ്ങനെ ബ്ലോക്ക് ഉണ്ടാകുന്ന എന്നതാണ് വളരെ കോമൺ ആയിട്ടുള്ള ക്വസ്റ്റ്യൻ സാധാരണയായിട്ട് അതിനെ അഞ്ച് കാരണങ്ങളാണ് ഉള്ളത് പ്രഷർ ഷുഗർ കൊളസ്ട്രോൾ സിഗരറ്റ് വലി പിന്നെ വിരളമായി വീട്ടിൽ ആർക്കെങ്കിലും സംബന്ധമായ ബുദ്ധിമുട്ട് അതായത് ബ്ലോക്ക് സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടോ എന്ന് ബ്ലോക്ക് പോലെയുള്ള ബുദ്ധിമുട്ടുകൾ ആകണം എന്ന് പറഞ്ഞാൽ ഹാർട്ട് അറ്റാക്ക് തന്നെ ആകണമെന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *