ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധം. കല്യാണത്തിന് പോയ ഭാര്യ വീട്ടിൽ വന്നപ്പോൾ ഭർത്താവ് ചെയ്യുന്നത് കണ്ടു നടുങ്ങിപ്പോയി

സ്വന്തം ഭർത്താവിനെ കൊന്ന രാക്ഷസി ഇവളൊക്കെ മനുഷ്യജന്മം ആണോ ഒരു കുഞ്ഞിനെ പോലും ഓർത്തില്ലല്ലോ അഴിഞ്ഞാട്ടക്കാരി ഓരോ കുത്തുവാക്കുകളും കേൾക്കുമ്പോഴും മീരാ ചിരിക്കുകയായിരുന്നു നീതി നിഷേധിക്കപ്പെട്ട ഒരുപാട് ജന്മങ്ങൾ തനിക്കു മുൻപ് ഉണ്ടായിട്ടില്ല എന്ന ഭാവത്തിൽ കോടതി മുറിയിൽ വിചാരണ നടത്തിയപ്പോഴും അവൾ മൗനം പാലിച്ചു ഈ ലോകത്തോട് തനിക്കൊന്നും പറയാനില്ല ആ വാശി ഉണ്ടായിരുന്നു അവളുടെ കണ്ണുകൾക്ക് പ്രായം ഏതാണ്ട് 35 കഴിഞ്ഞിട്ടുണ്ടാവും.

   

പക്ഷേ ആ കണ്ണുകളിലെ നിസംഗത ആരെയും അതിശയിപ്പിക്കും ഈ സാധു സ്ത്രീക്ക് ഒരാളെ കൊല്ലുവാൻ സാധിക്കുമോ 100 100 ചോദ്യങ്ങൾ ആർക്കും തോന്നാം അവസാനം കോടതി മുറിയിൽ അട്ടഹസിച്ച അവൾ എന്തൊക്കെയോ പുലമ്പി ഒരുപക്ഷേ അവളുടെ സങ്കടങ്ങൾ ആകാം ഭ്രാന്തി എന്ന മുദ്രകുത്തി അവൾ ഇവിടെ എത്തിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു ഭ്രാന്തിയുടെ ചികിത്സിക്കുന്ന ഡോക്ടർക്ക് അവളുടെ ഭൂതകാലം അറിയുവാൻ ആകാംക്ഷ തോന്നി ഞാൻ അവളുടെ കേസ് ഹിസ്റ്ററി നോക്കിയതും അതുകൊണ്ടാവും മാധ്യമങ്ങളിൽ സെൻസേഷനിൽ ന്യൂസിൽ നായിക അവളെ കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഞാൻ ഒരു ശ്രമം നടത്തി.

അവൾ മീര ഒരു ഇടത്തരം വീട്ടിൽ ജനിച്ച് വളർന്നവൾ അച്ഛനും അമ്മയും സ്കൂൾ ടീച്ചർമാർ ഒരു അനിയൻ ഉള്ളത് കോളേജിലോ മറ്റോ പഠിക്കുന്നു ജാതക ദോഷത്തിന് പേരിൽ അവളെ നേരത്തെ തന്നെ അവളുടെ വിവാഹം വീട്ടുകാർ നടത്തിയിരുന്നു അവളെക്കാളും ഏറെ പ്രായ കൂടുതൽ ഉണ്ടായിരുന്ന ഒരാളുമായിട്ടായിരുന്നു അയാളും ഒരു സ്കൂൾ മാഷ് ആയിരുന്നു 12 വർഷത്തെ ദാമ്പത്തിക ജീവിതത്തിനു ഒടുവിൽ സ്വന്തം മകളെയും ഭർത്താവിനെയും വലിച്ചെറിഞ്ഞ കാമുകളോടൊപ്പം .

സുഖം തേടി പോയെന്നും അതറിഞ്ഞ് ചോദ്യം ചെയ്ത ഭർത്താവിനെയും ധാരാളമായി അവൾ വെട്ടിക്കൊന്നു എന്നാണ് അവളുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം വിചാരണവേളയിൽ അവളുടെ സ്വഭാവം കണ്ട് ജഡ്ജ് അവളെ മനോരോഗ ചികിത്സാലയത്തിലേക്ക് കൊണ്ടുപോകുവാൻ നിർദ്ദേശിച്ചു അങ്ങനെ അവൾ ആശുപത്രിയിലോട്ട് എത്തി എന്നാൽ അവൾ ഒരു തെറ്റുകാരി ആണെന്ന് വിശ്വസിക്കുവാൻ എന്റെ മനസ്സ് ഒരുക്കമല്ല ആയിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *