എത്ര കൂടിയ കൊളസ്ട്രോളും നോർമൽ ആക്കാനുള്ള സിമ്പിൾ ട്രിക്ക്

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പ്രത്യേകിച്ചൊക്കെ ഒരു രോഗവും ഒന്നുമില്ലാത്ത ആൾക്കാരെ ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പോകാറുണ്ട് അങ്ങനെ ടെസ്റ്റ് ചെയ്യുമ്പോൾ കോമൺ ആയിട്ട് നമ്മൾ പറയുന്ന രണ്ടു കാര്യങ്ങളാണ് ഒന്ന് ഷുഗർ ചെക്ക് ചെയ്യണം രണ്ട് കൊളസ്ട്രോൾ ചെക്ക് ചെയ്യണം എന്നുള്ളത് കൊളസ്ട്രോൾ നമ്മൾ ചെക്ക് ചെയ്യുമ്പോൾ ടോട്ടൽ കൊളസ്ട്രോൾ ആണ് നമ്മൾ ചെക്ക് ചെയ്യാറുള്ളത് അപ്പോ അങ്ങനെ ഒരു കണ്ടീഷനിലെ ഭൂരിഭാഗം ആൾക്കാർക്ക് വരുന്നത് എന്ന് വച്ചാൽ സാധാരണ ഒരു 200 മില്ലിഗ്രാം അതിന്റെ ഉള്ളിലാണ് കൊളസ്ട്രോൾ നിക്കേണ്ടത് ഒരു ഹെൽത്തി ആയിട്ടുള്ളത്.

   

സാധാരണയായി അത് 220.250.300 വരെ പോകാറുണ്ട് പക്ഷേ അങ്ങനെ ഉണ്ടെങ്കിൽ ആദ്യം മാറ്റിവയ്ക്കാൻ അതായത് വീട്ടുകാർ ആണെങ്കിലും നാട്ടുകാർ ആണെങ്കിലും ഫ്രണ്ട്സ് ആണെങ്കിലും പറയുന്ന കുറച്ച് ഭക്ഷണ വസ്തുക്കൾ ഉണ്ട് അതായത് മുട്ടയുടെ ഉണ്ണി പാടില്ല കേട്ടോ മുട്ടയുടെ ഉണ്ണി കഴിച്ചാൽ കൊളസ്ട്രോൾ കൂടും അതുപോലെതന്നെ എണ്ണ വെളിച്ചെണ്ണ മാറ്റിവച്ചോ. വെളിച്ചെണ്ണ മാറ്റിയിട്ട് പാമോയിൽ. അല്ലെങ്കിൽസൺഫ്ലവർ ഓയിലോ ഉപയോഗിച്ചോ അതിൽ കൊളസ്ട്രോൾ കുറവുള്ളതാണ് എന്ന് പറയാറുണ്ട്.

അതുപോലെതന്നെ വർത്ത ഐറ്റംസ് നമ്മൾ മാറ്റി വയ്ക്കേണ്ടിവരും എന്നൊക്കെ പറയാറുണ്ട്. അപ്പൊ കൊളസ്ട്രോൾ കൂടുന്നതനുസരിച്ച് നമ്മൾ എന്താണ് ചെയ്യാനുള്ളത് അപ്പോ ചിലർ അങ്ങനെയൊക്കെ പറയാറുണ്ട് വെയിറ്റ് കുറക്കാനുള്ള ഡേറ്റ് പറഞ്ഞു കൊടുക്കുമ്പോൾ നിങ്ങൾ മുട്ട കഴിച്ചാൽ കേട്ടോ. അപ്പൊ ഒരു പറയും മുട്ട കൊളസ്ട്രോൾ അല്ലേ? എന്നൊക്കെ പറയാറുണ്ട്. അപ്പോ മൊട്ട കോളസ്ട്രോൾ ആണോ അല്ലയോ എന്നുള്ളതാണ് നമ്മൾ ഡിസ്കസ് ചെയ്യുന്നത് കാരണം കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഭക്ഷണങ്ങൾ എന്തൊക്കെയാണ് ഈ കൊഴുപ്പാണോ കൊളസ്ട്രോൾ ഉണ്ടാക്കുന്നത്. നമ്മൾ ഇന്ന് ഡിസ്കസ് ചെയ്തത് എന്താണ് ഈ കൊളസ്ട്രോൾ ഇതെങ്ങനെയാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത് അതെങ്ങനെയാണ് ഏതു ഭക്ഷണത്തിലൂടെ ആണ് നമ്മൾ മാറ്റി എടുക്കേണ്ടത്.

പിന്നെ ഈ കൊളസ്ട്രോൾ ആയി ബന്ധപ്പെട്ട ഭക്ഷണത്തിന്റെ കുറച്ച് തെറ്റിദ്ധാരണകൾ ഉണ്ട് ഇന്ന ഭക്ഷണം പറ്റത്തില്ല ഞാൻ നേരത്തെ പറഞ്ഞ പോലെ മുട്ട കഴിക്കാൻ പറ്റത്തില്ല അല്ലഗിൽ വെണ്ണയും നെയ്യും ഒക്കെയാണ് ഏറ്റവും കൂടുതൽ വില്ലന്മാർ കാരണം അതെല്ലാം കൊളസ്ട്രോൾ ആണ് പക്ഷേ നേരായിട്ട് ഇതുതന്നെയാണോ കൊളസ്ട്രോൾ ഉള്ള കാരണം നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് എങ്ങനെയാണ് കൊളസ്ട്രോൾ ഉണ്ടാകുന്നത്.

കൊളസ്ട്രോൾ ഉണ്ടാകുന്ന വളരെ സിമ്പിൾ ആണ് ഹൈക്ലറി ഡയറ്റ് ശരീരത്തിൽ കയറുമ്പോഴാണ് കൊളസ്ട്രോൾ ആവശ്യമുണ്ട് കാരണംഎന്നുവച്ചാൽ നമ്മുടെ ഒത്തിരിയേറെ വൈറ്റമിൻ സിന് ബോഡി എക്സബ് ചെയ്യണം എന്നുണ്ടെങ്കിൽ കൊളസ്ട്രോൾ വേണം അതുപോലെതന്നെ ഓരോ സെല്ലുകളിലും കോശങ്ങളിലും കൊളസ്ട്രോൾ ആവശ്യമുണ്ട് പ്രോപ്പർ ആയിട്ടുള്ള ഹോർമോണാൽസക്കറിയേഷൻ പ്രൊഡക്ഷൻ ഒക്കെ വേണ്ടി കൊളസ്ട്രോൾ ആവശ്യമുണ്ട് ശരീരത്തിന് വളരെ വളരെ വളരെ വേണ്ടപ്പെട്ട ഒരു ഘടകമാണ് ഈ കൊളസ്ട്രോളിന്റെ അളവ് അളവിൽ കൂടുതൽ 200 mg ടോട്ടൽ കൊളസ്ട്രോൾ കൂടുകയാണെങ്കിൽ അതിന് ചില കാരണങ്ങളുണ്ട് അപ്പോ എന്തൊക്കെയാണ് ഈ കാരണങ്ങൾ കൊളസ്ട്രോൾ കൂടാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *