നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അമേരിക്കയിലെയും ചിക്കാഗോയുടെ 40 കിലോമീറ്റർ അകലെ സൗത്ത് ഭാഗത്തായി ഒരു നദിയുണ്ട് പക്ഷേ ഈ നദിയിൽ കുറച്ചു ബാക്ടീരിയകളും പ്രാണികളും അല്ലാതെയും മറ്റും മത്സ്യങ്ങളും ജലജീവികളോ ഒന്നും തന്നെയില്ല അതിനുള്ള കാരണം ഈ വെള്ളത്തിൽ മുഴുവൻ ഇലക്ട്രിക് ഷോക്ക് ഉണ്ട് എന്നുള്ളതാണ് അതായത് ഈ നദിയുടെ ഏറ്റവും ആഴത്തിൽ കുറച്ച് ഇലക്ട്രിക്കൽ ഗ്രിഡുകൾ ഉണ്ട്.