ഭാര്യയെ കൊണ്ട് വീട്ടിലെ എല്ലാ പണിയും അമ്മായിയമ്മ എടുപ്പിച്ചു സഹികെട്ട ഭർത്താവ് ചെയ്തത് കണ്ടോ?

മൂന്നുദിവസം അടുപ്പിച്ച് അവധി കിട്ടിയപ്പോഴാണ് രാത്രി വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെട്ടത് രാവിലെ എട്ടു മണി കഴിഞ്ഞ് വീട് എത്തിയപ്പോൾ ഗേറ്റ് തുറന്നപ്പോൾ തന്നെ കണ്ടു ഉമ്മറത്തെ ആൾക്കൂട്ടം പുറത്തുനിന്ന് ആരുമില്ല എല്ലാവരും കുടുംബക്കാരാ ഈ പഞ്ചായത്തിലെ ഏക കൂട്ടുകുടുംബമാണ് ഞങ്ങളുടെത് അച്ഛൻ ഗോപാലകൃഷ്ണൻ മരിച്ചിട്ട് ഇപ്പോൾ അഞ്ച് വർഷം കഴിഞ്ഞു അമ്മ സുശീല മൂത്ത മകനായ ഞാൻ പേര് മഹാദേവൻ ബാങ്ക് ഉദ്യോഗസ്ഥൻ ഭാര്യ നന്ദിനി വീട്ടമ്മ മകൻ പ്ലസ്ടുവിന് പഠിക്കുന്നു മകൾ പത്തിൽ പിടിക്കുന്നു.

   

രണ്ടാമത്തെ മകൻ ജയദേവൻ കോളേജ് അധ്യാപകൻ ഭാര്യ വിചിത്ര ഐടി കമ്പനിയിൽ ജോലി ഏക മകൻ ആറു വയസ്സ് മാത്രം പ്രായം ഇളയ മകൻ ആദ്യദേവ് ബിസിനസ് ആണ് ഭാര്യ അനുഗ്രഹ അഞ്ചുമാസം ഗർഭിണി നേഴ്സ് ആണ് ഇപ്പോൾ ലീവിലാണ് ഇതാണ് എന്റെ കുടുംബം രാവിലെ എല്ലാരും കൂടി ഉമ്മർത്ത് എന്താണെന്ന് ആവോ അമ്മ എന്തൊക്കെയോ സംസാരിക്കുന്നുണ്ട് വിചിത്രയും കൂടെയുണ്ട് നന്ദിനി സാരിയുടെ തുമ്പു കൊണ്ട് കണ്ണുതുടക്കുന്നു ബാക്കിയെല്ലാവരും നിശബ്ദമാണ്. കൂട്ടുകുടുംബം ആണെങ്കിലും ഇതുവരെ പരസ്പര പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. എന്നത് എനിക്ക് ഒരു ആശ്വാസം തന്നെയാണ് ദേ അച്ഛൻ വന്നു മോള് ഓടി വന്നു കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു എന്താ എല്ലാരും കൂടി ഉമ്മറത്ത് എന്തെങ്കിലും പ്രശ്നമുണ്ടോ എന്താ പ്രശ്നം ഒരു പ്രശ്നമല്ല മഹി
കൂട്ടുകുടുംബം ആകുമ്പോൾ ചില സംസാരങ്ങൾ എല്ലാം ഉണ്ടാകും അതൊക്കെ നോക്കാം ഞാനുണ്ട് ഇവിടെ നീ നിന്ന കാല് നിക്കാതെ പോയി കുളിച്ചിട്ടു വാ എന്നിട്ട് വല്ലതും കഴിക്ക് എന്നിട്ടാകെ വിശേഷം പറച്ചിൽ എല്ലാം അമ്മ പറഞ്ഞു നന്ദിനിയെ നോക്കിയപ്പോൾ നിറഞ്ഞ ചിരിച്ചു നിൽപ്പുണ്ട് എങ്കിൽ കുറച്ചു മുന്നേ കരഞ്ഞതിന്റെ ഫലമായി കണ്ണല്ലം ചുവന്നിട്ടുണ്ട് കുളി കഴിഞ്ഞിറങ്ങുമ്പോൾ മക്കൾ രണ്ടുപേരും അവർക്ക് വേണ്ടി കൊണ്ടുവന്ന സാധനങ്ങൾ പങ്കെടുക്കുവാണ് എന്തായിരുന്നു രാവിലെ പ്രശ്നം അമ്മയുടെ ഉത്തരവാദിത്ത കുറവ് മോള് പുച്ഛത്തോടെ പറഞ്ഞു അമ്മ എന്ത് ചെയ്തു അമ്മ രാവിലെ എഴുന്നേൽക്കാൻ അരമണിക്കൂർ താമസിച്ചു അതുകൊണ്ട് ഉണ്ണിക്കുട്ടന്റെ സ്കൂൾ ബസ് മിസ്സായി ഒരു ദിവസം ക്ലാസ്സിൽ പോയില്ലെങ്കിൽ പേരൻസ് പോയാലേ അവന്റെ ക്ലാസിൽ കയറ്റു. അതുകൊണ്ട് നാളെ ലീവ് എടുക്കേണ്ടി വരും .

അമ്മ നേരത്തെ എഴുന്നേറ്റെങ്കിൽ ഇതെല്ലാംസംഭവിക്കുമായിരുന്നോ. അതിനെ അച്ഛൻ അമ്മയെ വഴക്കു പറഞ്ഞു അമ്മയ്ക്ക് പിന്നെ എന്തെങ്കിലും കേട്ടാൽ ഉടൻ കണ്ണു നിറയും കഷ്ടം നിസ്സാരമായി മോനും പറഞ്ഞു നിർത്തി പിന്നെ ആരോടും ചോദിക്കാൻ പോയില്ല രാത്രി 11 മണി കഴിഞ്ഞാണ് നന്ദിനി റൂമിലോട്ട് വന്നത് എത്രയോ ദിവസങ്ങൾക്ക് ശേഷമാണ് അവളെ അടുത്ത് കിട്ടിയത് എങ്കിലും എന്റെ വികാരങ്ങളെ പുഞ്ചിരിയോടെ സ്വീകരിക്കുന്ന അവളെ കണ്ടപ്പോൾ ഉള്ളിൽ ഒരു വേദന തോന്നി ഇടക്കിടക്ക് എഴുന്നേറ്റ് അവൾ ഫോൺ എടുത്തു നോക്കുന്നുണ്ട് പുലർച്ചെഴുന്നേൽക്കാൻ സമയം നോക്കുന്നതാണ്. എന്നെ ഉണർത്താതിരിക്കാൻ അലാറം വെച്ചിട്ടില്ല.

എല്ലാം അറിഞ്ഞിട്ടും ഒന്നും മിണ്ടാതെ കിടന്നു രാവിലെ അവൾ എഴുന്നേറ്റ് പോയ ശേഷം സമയം നോക്കി പുലർച്ച നാലുമണി കൃത്യം ഏഴുമണിയായപ്പോൾ ഉണ്ണിക്കുട്ടന്റെ ബസ് വന്നു നന്ദിനി തന്നെയാണ് അവനെ റെഡിയാക്കി ബസ്സിൽ കയറ്റി വിട്ടത് അപ്പോഴും വിചിത്ര ഉണർന്നിട്ടില്ല എട്ടുമണിയായപ്പോൾ എല്ലാവരും ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വന്നു എല്ലാവർക്കും വിളമ്പി കൊടുത്തു ചോറ്റുപാത്രം വെച്ച് മക്കളെ സ്കൂളിലോട്ട് പറഞ്ഞയച്ചു അനിയന്മാർ രണ്ടുപേരും ജോലിക്ക് പോയി വിചിത്ര മോഡി സ്കൂളിൽ കയറിയിട്ട് ജോലിക്ക് പോകു അതിന്റെ നീരസം അവളുടെ മുഖത്ത് ഉണ്ട് അനുഗ്രഹ റസ്റ്റ് എടുക്കാൻ റൂമിലോട്ടും അമ്മ ടിവിയുടെ മുന്നിലിട്ടു പോയി. നന്ദിനി ബാക്കി ജോലികളിൽ ഏർപ്പെട്ടു എല്ലാവരും കഴിച്ച പാത്രം മുതൽ കഴുകി തുടങ്ങണം അവൾക്ക് അച്ഛന്റെ കൂട്ടുകാരന്റെ മകളാണ് നന്ദിനി. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *