എല്ലാ തെളിവുകളും പുറത്തു വിട്ടു ഇന്ത്യന്‍ സൈന്യം!!! ഞെട്ടി വിറച്ചത് ചൈനയും തുര്‍ക്കിയും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കിരാന കുന്നുകളിലെ ആണവ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഒരു ആക്രമണം നിങ്ങൾ നടത്തിയിട്ടുണ്ടോ അതോ നമ്മൾ ശ്രദ്ധയോടെ മാത്രമാണോ ആക്രമണങ്ങൾ ഒക്കെ നടത്തിയത് എന്ന ഒരു ചോദ്യം മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ അതിനു മറുപടിയായി നമ്മുടെ.

   

എയർഫോഴ്സിന്റെയും പ്രതിനിധി ആയിട്ട് വന്നാ അദ്ദേഹം പറഞ്ഞത് ഒരു ചെറു ചിരിയോടെയാണ് അദ്ദേഹം പറഞ്ഞത് അവിടെ ആണവ ആയുധങ്ങൾ ഒക്കെ ഉണ്ടായിരുന്നു അത് ഒരു പുതിയ അറിവാണല്ലോ ഞങ്ങൾക്ക് അറിയില്ല ഞങ്ങൾ അവിടെ ആക്രമണം ഒന്നും നടത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *