നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 23 വയസ്സായി അവൾക്കപ്പോഴും സ്വന്തമായിട്ട് ഒന്നും ചെയ്യാൻ കഴിയില്ല കല്യാണം കഴിഞ്ഞു ഏറെ നാളായിട്ടും കുഞ്ഞുങ്ങൾ ആവാത്തതിൽ വലിയ വിഷമമായിരുന്നു കീർത്തിക്കുകയും അതുകൊണ്ടുതന്നെ ഏറെ കാത്തിരുന്നു അതിനുശേഷം ആയിരുന്നു അവൾ ജനിച്ചത് അരുണിമോൾ എട്ടുമാസം വരെ യാതൊരു കുഴപ്പവും ഇല്ലായിരുന്നു കഴിഞ്ഞുള്ള ഒരു സ്കാനിങ് ആണ് കുഞ്ഞിന് എന്തോ പ്രശ്നമുണ്ടെന്ന് അറിയുന്നത് ഡോക്ടർക്ക് തോന്നിയ ഒരു സംശയത്തിന് പുറത്തായിരുന്നു സ്കാൻ ചെയ്തത് അന്ന് മാസമുള്ള .
ചെക്കപ്പും സ്കാനിംഗ് ഒന്നുമില്ലാത്ത സമയമായിരുന്നു ആകെ കൂടെ ഒന്നോ രണ്ടോ സ്കാനിങ് മാത്രം പക്ഷേ എട്ടാം മാസത്തിൽ എന്തോ സംശയം തോന്നിയതാണ് ഡോക്ടർ ഡീറ്റൈൽ ആയിട്ട് സ്കാനിങ് ചെയ്യാൻ പറഞ്ഞത് അതിലാണ് അവൾക്ക് ബുദ്ധിവളർച്ച ഇല്ല എന്ന് അറിഞ്ഞതും കയ്യിലും കാലിനും എല്ലാം വൈകല്യമുണ്ട് എട്ടുമാസം വളർച്ചയുള്ള കുഞ്ഞിനെയും എന്ത് ചെയ്യണം എന്നായിരുന്നു പിന്നീട് ആലോചന ഈ കുഞ്ഞ് നിങ്ങൾക്ക് എപ്പോഴും ഒരു റിസ്ക് ആയിരിക്കും എന്ന് ഡോക്ടർ.
ഞങ്ങളുടെ മുഖത്തുനോക്കി പറഞ്ഞു ഇത് വേണ്ട എന്ന് വെച്ചാൽ ഇത്തിരി ദിവസത്തെ സംഘടനയെ ഉണ്ടാവുമോ എന്നും ഒരിക്കലും ഒരു ജീവനെ ഇല്ലാതാക്കാൻ ഞാൻ പറയില്ല പക്ഷേ പാതിയിൽ വച്ച് ഡോക്ടർ നിർത്തി ഞങ്ങൾക്ക് ചിന്തിക്കാൻ ഏറെ നേരം ഇല്ലായിരുന്നു എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ ഉടനെ ചെയ്യണം കീർത്തി ഭർത്താവ് രാജേഷുമായി പുറത്തിറങ്ങിയ ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.