പൂജ വെച്ചതിനുശേഷം വീട്ടിൽ ഈ കാര്യങ്ങൾ ചെയ്യരുതേ…. വലിയ ദോഷം

ഇന്ന് അതിവിശേഷപ്പെട്ട ദിവസം ആകുന്നു കാരണം ഇന്ന് പൂജവയ്പ്പാണ് നവരാത്രിയിലെ അവസാന ദിവസങ്ങളിലേക്ക് നാം അടുത്തുകൊണ്ടിരിക്കുന്നു ഇന്നേദിവസം പൂജവെപ്പുമായി ബന്ധപ്പെട്ട വിശദമായ ദിനങ്ങളാണ് ഇന്നേദിവസം ഇപ്പോൾ പൂജ വയ്ക്കണം കൃത്യമായ സമയം പൂജ വയ്ക്കുന്നതിനു മുൻപായി ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയ നിരവധിയാർന്ന കാര്യങ്ങൾ വീഡിയോയെ മുൻകൂർ ചെയ്തിട്ടുള്ളതാകുന്നു.

   

ഈ വീഡിയോയും കൂടി കാണുന്നത് ഉപകാരമാണ് ഈ വീഡിയോയിലൂടെ പരാമർശിക്കാൻ പോകുന്നത് വെച്ചതിനുശേഷം നാം വീടുകളിൽ ചെയ്യാൻ പാടില്ലാത്ത തെറ്റുകൾ ആകുന്നു ഈ തെറ്റുകൾ ഒരിക്കലും നിങ്ങളുടെ വീടുകളിൽ ചെയ്യരുത് ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ അത് നിങ്ങൾക്ക് ദോഷകരമാകും പ്രത്യേകിച്ച് പഠിക്കുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന കുട്ടികൾ നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ ആ മക്കൾക്ക് തീർച്ചയായും അത് ദോഷകരമായി ബാധിക്കും .

അതിനാൽ തന്നെ പഠിക്കുന്ന മക്കൾ വീടുകളിൽ ഉണ്ടെങ്കിൽ തീർച്ചയായിട്ടും നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാകുന്നു മറ്റുള്ളവരും ഈ കാര്യങ്ങളിൽ പ്രത്യേകം പരിഗണന നൽകേണ്ടതാകുന്നു ഒരിക്കലും പൂജ വെച്ചതിനുശേഷം ഈ കാര്യങ്ങൾ ഒരിക്കലും ചെയ്യുവാൻ പാടുള്ളതല്ല ഇതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ പരാമർശിക്കുന്നത് ഇന്ന ദിവസം നടത്തുന്ന വിശേഷപൂജകളിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ പേരും നക്ഷത്രവും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക നവമി ദിവസം അടച്ചുപൂജ നടത്തുന്നതാകുന്നു.

ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് എന്ന് തന്നെ വേണം പറയാൻ പൂജ വെച്ചതിനുശേഷം നാം ചില കാര്യങ്ങൾ ചെയ്യരുത് എന്ന കാര്യവും ഓർത്തിരിക്കുക ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ അത് ഫലം കുറയുന്നതിനേ കാരണമാകും ഭാഗ്യം നഷ്ടപ്പെടുന്നതിനും ഇത് കാരണമാകുന്നു എന്നതാണ് വാസ്തവം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *