ലൈം ഗിക ബന്ധത്തിനുശേഷം ഭാര്യ ചെയ്യുന്ന കാര്യം കണ്ട് ഭർത്താവ് ഞെട്ടി.

എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കാണ് അരവിന്ദിന്റെ കൂട്ടുകാരൻ വിപന ചന്ദ്രൻ എന്ന വിപിൻ ആ വിശേഷം പറയുന്നത് അറിഞ്ഞോ പല്ലവിക്ക് വേറെ വിവാഹം ആലോചിക്കുന്നുണ്ട് തീരുമാനം എന്താണ് കാറിൽ സുഹൃത്തുക്കളായ അരവിന്ദനും വിപിനും പിന്നെ ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത് യാത്രയിൽ ഒരുപക്ഷേ തന്റെ ഒപ്പം ഇരിക്കേണ്ടത് പല്ലവി ആയിരുന്നു വർഷം രണ്ടു കഴിഞ്ഞു താൻ നാട്ടിൽ വന്നിട്ട് അതും വിവാഹം കഴിഞ്ഞതിനുശേഷം ആദ്യമായി നാട്ടിലേക്കുള്ള വരവാണ്.

   

അവൾ ഇപ്പോൾ അറിഞ്ഞിട്ടുണ്ടാകുമോ താൻ എത്തുന്ന കാര്യം ഭാര്യയാണ് പക്ഷേ പരസ്പരമുള്ള ബന്ധം നിലച്ചിട്ട് വർഷം ഒന്നര കഴിഞ്ഞു പുതുമോടി മാറുന്നതിനു മുൻപ് നാട്ടിൽ നിന്നും വിദേശത്തേക്ക് വിമാനം കേറിയതാണ് വിവാഹത്തിന് ആയിട്ടാണ് അവധിക്കു വന്നത് ഒരുപാട് പെൺകുട്ടികളെ കാണാൻ പോയതും ഒരാളെപ്പോലും മനസ്സിൽ പിടിക്കാതെ വന്നപ്പോൾ അവധി തീരുന്നതിനു മുൻപ് തിരിച്ച് ജോലി സ്ഥലത്തേക്ക് തന്നെ മടങ്ങിപ്പോയാൽ എന്നുവരെ ചിന്തിച്ചു പോയി പക്ഷേ അകന്നവയിലുള്ള ഒരു ചിറ്റയാണ് പരിചയത്തിൽ ഒരു പെൺകുട്ടിയുണ്ട് പോകുന്നതിനു മുൻപ് അതും കൂടി ഒന്ന് കണ്ടിട്ട് പോകൂ എന്നു പറഞ്ഞു തന്നെ നിർബന്ധിച്ചത്.

അങ്ങനെയാണ് പല്ലവിയെ കണ്ടതും ഇഷ്ടപ്പെടുന്നതും അന്ന് ഒരു മുന്നറിയിപ്പും കൂടാതെ പെണ്ണു കാണാൻ ചെന്നപ്പോൾ അവൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത് തങ്ങളെ കണ്ടു ഒന്ന് അമ്പരന്നു എങ്കിലും പെട്ടെന്ന് തന്നെ എല്ലാവർക്കും ചായയും പലഹാരവും അവൾ ഒറ്റയ്ക്ക് കൊണ്ട് വച്ചു വന്നു അവരുടെ മുൻപിൽ നിൽക്കുമ്പോൾ മനസ്സ് പറയുന്നുണ്ട്. ഇതു കൊള്ളാം വീട്ടിലെ ചിട്ടവട്ടങ്ങൾ ഒക്കെ അറിയുന്ന പെൺകുട്ടി അച്ഛനും അമ്മയ്ക്കും ആകെയുള്ള പെൺകുട്ടി എല്ലാവരും അവിടെ നിന്ന് ഇറങ്ങിയത് വളരെ സന്തോഷത്തോടുകൂടിയായിരുന്നു.

പോകുന്നതിനു മുൻപ് വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവിടെനിന്ന് അവൾ എന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു ദിവസങ്ങൾ ഓരോന്നായി തീർന്നു അതിനുമുൻപ് പെട്ടെന്ന് കല്യാണം നടത്തണമെന്ന് വീട്ടുകാർ ധൃതി കൂട്ടുകയും ചെയ്തതോടെ ചടങ്ങുകൾ എല്ലാം ഒട്ടും വൈകാതെ തന്നെ നടന്നു അങ്ങനെ വിവാഹം കഴിഞ്ഞു വിരുന്നും യാത്രകളും ഒക്കെ ആയി ദിവസങ്ങൾ വളരെ പെട്ടെന്ന് തീർന്നു പോയി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *