ഭാര്യ മരിച്ചതിനുശേഷം അച്ഛൻ വീട്ടിലോട്ടു വിളിച്ചു കൊണ്ടുവന്ന പെണ്ണിനെ കണ്ടു മക്കൾ ഞെട്ടിപ്പോയി! കാരണം അറിയണോ?

ഭാര്യ മരിച്ചതിനുശേഷം കുറച്ചുകാലം അയാൾ തനിയെ ജീവിച്ചു അതിൽ നിന്നും ഉരുളഴിഞ്ഞ സത്യമായിരുന്നു മക്കൾക്ക് അവരുടേതായ ലോകംമുണ്ടെന്ന് അതിൽ അയാൾക്ക് സ്ഥാനം ഇല്ലെന്നും അതാണ് വീണ്ടും ഒരു വിവാഹം എന്നതിൽ അയാളെ കൊണ്ട് എത്തിച്ചത് വിവാഹമോചനം തേടി സ്വന്തം വീട്ടിൽ ഒരു അധികപ്പറ്റായി ജീവിക്കുന്ന ഭാര്യയുടെ അനിയത്തി ശുഭ അന്നേരം അയാളുടെ മനസ്സിൽ തെളിഞ്ഞു ആട്ടും തുപ്പിനും ഇടയിൽ ജീവിതം നരകിച്ചു തീർക്കുന്ന ഒരു മനുഷ്യ ജീവനോടുള്ള പരിഗണനയിൽ കൂടുതൽ ആയി തീരുമാനത്തിന് ഒരു അർത്ഥവും ഇല്ലായിരുന്നു .

   

എത്രയോ തവണ കണ്ടതാണ് അവളുടെ നരകം ആങ്ങളമാരുടെ ഭാര്യമാർ ശരിക്കും മാടിനെപ്പോലെ പണിയെടുപ്പിച്ചിരുന്നു അവളെ ആദ്യം വിവാഹം ചെയ്തിരുന്നത് ഒരു ഗൾഫുകാരനായിരുന്നു അയാൾ ആദ്യത്തെ തവണ തന്നെ തിരികെ പോകുമ്പോൾ അവൾ ഗർഭിണിയായിരുന്നു പക്ഷേ എന്തുകൊണ്ടോ അതോ അബോർഷൻ ആയി പോയി അതിനുശേഷം അയാളുടെ വീട്ടിൽ നരകയാതന ആയിരുന്നു അവൾ മനപ്പൂർവം ചെയ്തതാണ് എന്ന മട്ടിൽ ഒരു വർഷം കഴിഞ്ഞ് അയാൾ തിരികെയെത്തി പക്ഷേ ഭാര്യ എന്ന പരിഗണന അയാൾ അവൾക്ക് കൊടുത്തിരുന്നില്ല.

അവളെ ഒരു കാരണം കൂടാതെ അയാൾ ഉപദ്രവിച്ചു സഹിക്കാനാവുന്ന അതിനപ്പുറം സഹിച്ചും കാരണം അച്ഛൻ ഇല്ലാത്ത അമ്മയും ഇല്ലാത്ത വീട്ടിൽ ചെന്നാൽ എന്താവും എന്ന് അവൾക്കറിയാമായിരുന്നു മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടി അയാൾ ഇവളെ ഉപേക്ഷിച്ചു അതോടെ ആങ്ങളമാരുടെ ഭാര്യമാർക്ക് തട്ടി കളിക്കാനുള്ള പാവയായിതീർന്നു അവൾ അന്ന് തന്നെ ശോഭയ്ക്ക് ക്യാൻസർ ആയിരുന്ന അറിഞ്ഞ നിമിഷം മുതൽ തകർന്നതായിരുന്നു താൻ അത്രമേൽ സ്നേഹമായിരുന്നു അവൾക്ക് തന്നോട് എല്ലാം വിറ്റും അവളെ ചികിത്സിക്കാൻ അവൻ ഒരുക്കമായിരുന്നു.

പക്ഷേ അപ്പോഴേക്കും വളരെ വൈകി പോയിരുന്നു അവളെ നോക്കാൻ വേണ്ടിയാണ് ശുഭ ആദ്യമായി തന്റെ വീട്ടിൽ വന്നത് തെറ്റായ ഒരു രീതിയിലും അവളെ ഒന്ന് നോക്കിയത് പോലുമില്ല അവൾ എന്റെ ശോഭയെ പൊന്നുപോലെ നോക്കി അവസാനകാലത്ത് അവളുടെ മലവും മൂത്രവും വരെ മടിയില്ലാതെ അവൾ വൃത്തിയാക്കി തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും ആയിരുന്നു അവളോട് ശോഭ ഞങ്ങളെ വിട്ടു പോയപ്പോൾ വീടിന്റെ താളം തന്നെ തെറ്റി ശുഭം അവളും പടിയിറങ്ങിയും മൂന്നു മക്കളെ തന്നിട്ടാണ് ശോഭ പോയത് രണ്ട് ആൺ കുട്ടികളും ഇളയത് ഒരു പെണ്ണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *