വിവാഹം കഴിഞ്ഞ മൂന്നാം ദിവസം ഭർത്താവ് ഭാര്യയെ ചെയ്തത് കണ്ടോ? അച്ഛൻ പൊട്ടിക്കരഞ്ഞു പോയി

വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം തിരികെ അവളുടെ വീട്ടിൽ തന്നെ കൊണ്ടു വിടുമ്പോൾ എല്ലാവരുടെയും മുഖത്ത് അമ്പലപ്പായിരുന്നു ഉമ്മറത്ത് കാർ വന്ന് നിൽക്കുമ്പോൾ നാലാം വിരുന്നിനും മുന്നേ മരുമകനും മോളും ഒരു ദിവസം നേരത്തെ തന്നെ വീട്ടിലേക്ക് വന്നതിന്റെ സന്തോഷവും അത്ഭുതവും ആയിരുന്നു ആദ്യം എല്ലാവരിലും പക്ഷേ കാറിന്റെ ഡോർ തുറന്നു കരഞ്ഞുകൊണ്ട് ഇറങ്ങുന്ന മോളെ കണ്ടപ്പോൾ ആ അത്ഭുതം അമ്പരപ്പായി മാറി വിവാഹം കഴിഞ്ഞിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ.

   

അതിനിടയ്ക്ക് എന്ത് സംഭവിച്ചു എന്ന് അറിയാതെ പരസ്പരം നോക്കുന്ന വീട്ടുകാരുടെ മുഖത്തു പോലും നോക്കാതെ കരഞ്ഞുകൊണ്ട് അകത്തേക്ക് പോകുന്ന വൃന്ദയ്ക്ക് ഒപ്പം അമ്മയും അകത്തേക്ക് ആദിയോടെ പോകുമ്പോൾ കാര്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും മുക്ഷിച്ചൊന്നും കാട്ടാതെ അച്ഛൻ ഉമ്മറത്തു നിന്ന് അവനെ അകത്തേക്ക് ക്ഷണിച്ചു വാ മോനെ എന്നും പറഞ്ഞ് ചിരിക്കുന്ന അച്ഛന്റെ മുഖത്തേക്ക് നോക്കുന്ന ഹരിയുടെ ഭാവം കണ്ടപ്പോൾ തന്നെ അയാൾക്ക് മനസ്സിലായി എന്തോ കാര്യമായിട്ട് സംഭവിച്ചിട്ടുണ്ട് എന്ന് .

അല്ലെങ്കിൽ നല്ല രീതിയിൽ നടന്നിരുന്ന കല്യാണത്തിന് മൂന്നാം ദിവസത്തിനും ഇങ്ങനെ ഒരു വരവ് ഉണ്ടാവില്ലല്ലോ എന്തുപറ്റി മോനെ അവൾ എന്തിനാ കരയുന്നത് അച്ഛന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ദേഷ്യത്തോടെ അവൻ പറയുന്നുണ്ടായിരുന്നു ഒരു ഭ്രാന്തി പെണ്ണിനെ എന്റെ തലയിൽ കെട്ടി വെച്ചിട്ട് ഒന്നും അറിയാത്ത പോലെ ചോദിക്കുന്നത് കേട്ടില്ലേ നിങ്ങൾക്ക് നാണമുണ്ടോ ഒരാൾ വിവാഹം കഴിക്കുന്നത് ഒരുപാട് സ്വപ്നങ്ങളുമായിട്ടാണ് ഒറ്റരാത്രികൊണ്ട് അതെല്ലാം പാഴ് കിനാവും പോലെ വീണുടയുമ്പോൾ ഒരു വേദന ഉണ്ടല്ലോ .

അതു നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല ഒന്നുമില്ലെങ്കിൽ നിങ്ങൾക്ക് നേരത്തെ വാ തുറന്നു പറയാമായിരുന്നില്ലേ ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് നിങ്ങളുടെ മോൾക്ക് ഉണ്ടെന്ന് വിവാഹം കഴിഞ്ഞ സന്തോഷത്തോടെ ഒരു രാത്രി കൂടെ കിടന്ന പെണ്ണിനെ ഭ്രാന്തായിരുന്നു എന്ന് അറിയുന്ന എന്റെ അവസ്ഥ നിങ്ങൾ ചിന്തിച്ചു നോക്കിയോ നാളെ ഇത് നാലാൾ അറിയുമ്പോൾ ഉണ്ടാകുന്ന നാണക്കേട് ഹോ അവന് ദേഷ്യത്തോടെ തല കൂടെയുമ്പോൾ എന്തു പറയണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു അച്ഛൻ മറ്റൊരു വാക്കും പറയാൻ കഴിയാതെ മരുമകനു മുൻപിൽ തലകുനിച്ചു നിൽക്കുമ്പോൾ അയാളുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *