നക്ഷത്രപ്രകാരം നിങ്ങളുടെ ഇഷ്ടദേവത ആരാണെന്ന് നോക്കൂ!!!

നമ്മളിൽ പലരും ജീവിതത്തിൽ ഒരുപാട് കഷ്ടങ്ങളും ക്ലേശങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ അനുഭവിക്കുന്നവരാണ് നമ്മുടെ ഈ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഒക്കെ നമ്മൾ അവസാനം ചെന്ന് പറയുന്നത് നമ്മുടെ ദൈവത്തിന്റെ അടുത്താണ് നമുക്ക് പറയാൻ വേറെ ആരും ഇല്ല അപ്പോൾ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ദൈവത്തിന്റെ നമ്മൾ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ദൈവത്തോടാണ് നമ്മൾ എപ്പോഴും നമ്മുടെ വിഷമങ്ങളും നമ്മുടെ സങ്കടങ്ങളും നമ്മുടെ ആവശ്യങ്ങളും നമ്മുടെ ബുദ്ധിമുട്ടുകളും നമ്മുടെ സന്തോഷങ്ങളും ഒക്കെ പങ്കുവെക്കുന്നത് .

   

ഓരോ വ്യക്തിക്കും അവിടെ ഒരു ഇഷ്ട ദേവത ഉണ്ടായിരിക്കുന്നതാണ് അപ്പോ ഓരോ വ്യക്തിക്കും അവിടെ ഇഷ്ട ദേവത എന്ന് പറയുന്നത് ഒന്നാകു വളരെയധികം ഇഷ്ടം തോന്നിയ ദേവതോടായിരിക്കും അവർ പ്രാർത്ഥിക്കുന്നത് മറ്റൊന്ന് പറയുന്നത് അവരെ പ്രാർത്ഥിച്ചാൽ വളരെയധികം സമാധാനവും സന്തോഷവും മനസ്സിനെ ശാന്തതയും ഒക്കെ ലഭിക്കുന്ന ദൈവമാണ് അവരുടെ ഇഷ്ടദേവതയായി അവർ കണക്കാക്കുന്നത് എന്നാൽ ഓരോ നാളുകാവും അതായത് ഓരോ നക്ഷത്രക്കാർക്കും അവരുടേതായ ഇഷ്ടദേവത എന്നുണ്ട് .

ജ്യോതിഷ പ്രകാരം ഓരോ നാളുകാർക്കും അവരുടെ ഇഷ്ട ദേവത ആരാണ് എന്നുള്ളതാണ് അല്ലെങ്കിൽ ഇഷ്ട ദേവത അല്ലെങ്കിൽ ഇഷ്ടദേവൻ ആരാണ് എന്നുള്ളതാണ് ഇന്നത്തെ അദ്ധ്യായത്തിൽ നമ്മൾ പരിശോധിക്കാൻ പോകുന്നത് എല്ലാവർക്കും ഇന്ന് ഇന്നത്തെ അദ്ധ്യായത്തിലേക്ക് സ്വാഗതം ആദ്യമായി പറയാൻ പോകുന്നത് അശ്വതി നാളിനെ കുറിച്ചാണ് അശ്വതി നാളിൽ തുടങ്ങിയും 27 നാളുകളും രേവതി വരെയുള്ള 27 നാളുകളും കുറച്ചുമാണ് .

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ആദ്യത്തെ നാളെ എന്നു പറയുന്നത് അശ്വതി നാൾ അശ്വതി നാളുകാരുടെ ഇഷ്ടപ്പെട്ട അല്ലെങ്കിൽ ഇഷ്ടപ്പെട്ട ദേവത ഇല്ലെങ്കിൽ അല്ലെങ്കിൽ ഇഷ്ടദേവം എന്നു പറയുന്നത് ഗണപതി ഭഗവാനാണ് ഗണപതി ഭഗവാനെ പ്രാർത്ഥിക്കുന്നത് വഴി അശ്വതി നാളുകാർക്ക് വളരെയധികം ജീവിതത്തിൽ ഐശ്വര്യവും സമാധാനവും ഒക്കെ വന്നു ചേരുന്നതാണ്ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *