ഭർത്താവ് മരിച്ച ഒരു സ്ത്രീ കടയിൽ സെയിൽസ് ഗേൾ ആയി. കടയുടെ മുതലാളി ചെയ്തത് കണ്ടോ? ഒരു പെണ്ണിനും ഈ വിധി ഉണ്ടാവരുതേ…

ദൈവമേ നേരം ഇരുട്ടിയല്ലോ മഴയ്ക്ക് സാധ്യതയുണ്ട് പതിവ് സമയത്തുണ്ടായിരുന്ന ബസ് ഇന്നും ഉണ്ടായിരുന്നില്ല അതാണ് ഇത്രയും വൈകിയത് വീട്ടിൽ മക്കൾ തനിച്ചാണ് അവൾ നടപ്പിന്റെ വേഗത കൂട്ടി ഇത് നിർമ്മലം ടൗണിലെ ഒരു തുണി കടയിലാണ് ജോലി ചെയ്യുന്നത് ഭർത്താവും അതു മരിച്ചിട്ട് നാലുവർഷമായി വീട്ടിൽ മക്കളായ 10 വയസ്സുകാരൻ ഉണ്ണിയും എട്ടുവയസ്സുകാരൻ മനു മാത്രമേയുള്ളൂ എന്നും കടയിൽ നിന്ന് ഇറങ്ങുമ്പോൾ വീടിന്റെ മുന്നിലൂടെ പോകുന്ന ബസ് കിട്ടും അതിലാണ് സ്ഥിരം പോകുന്നതുകൊണ്ട്.

   

വീടിന്റെ മുൻപിൽ അവർ നിർത്തി തരും അല്ലെങ്കിൽ ബസ്റ്റോപ്പിൽ നിന്നും 10 മിനിറ്റ് നടക്കണം വീട്ടിലോട്ട് എത്തിച്ചേരണമെങ്കിൽ നിർമ്മല നല്ല വേഗത്തിലാണ് നടക്കുന്നത് സമയം 9 മണിയായി ഓരോന്നും ആലോചിച്ച് നടക്കുന്നതിനിടയിൽ തന്നെ ആരോ പിന്തുടരുന്നതുപോലെ തോന്നൽ നിർമലയിൽ ഉണ്ടായി അവൾ ഒന്നു തിരിഞ്ഞുനോക്കി പക്ഷേ ആരെയും കണ്ടില്ല ഒന്നുകൂടി നടപ്പിന്റെ വേഗത കൂട്ടി എതിർവശത്തു നിന്നും ആരോ ടോർച്ചും അടിച്ചു വരുന്നത് കണ്ടപ്പോൾ അവൾക്ക് ആശ്വാസമായി ആളെ അടുത്ത് കണ്ടപ്പോൾ വീട്ടിലെ മമ്മദ് ഇക്ക ആണെന്ന് മനസ്സിലായി .

അല്ല നിർമ്മല നീ എന്താ ഇത്ര നേരം വൈകിയത് പിള്ളാർക്ക് കരച്ചിൽ തുടങ്ങി അതുകൊണ്ട് ഖദീജ എന്ന് പറഞ്ഞു വിട്ടതാണ് നിന്നെ നോക്കാൻ ആയിട്ട് ചോദിച്ചു അത് ഇക്ക ഇന്ന് പതിവു ബസ് ഇല്ലായിരുന്നു അതാണ് വൈകിയത് അതും പറഞ്ഞുകൊണ്ട് അവൾ അയാളുടെ കൂടെ നടന്നു വീട്ടിൽ ചെന്നപ്പോൾ ഉണ്ണിയും മനുവും ഓടിവന്ന നിർമ്മലയെ കെട്ടിപ്പിടിച്ചു അവർ നന്നായി പേടിച്ചെന്ന് അവൾക്ക് മനസ്സിലായി വേഗം തന്നെ ഡ്രസ്സ് പോലും മാറാൻ നിൽക്കാതെ അവൾ അടുക്കളയിൽ ഓട്ടോ ഓടി അതുകണ്ട് ഉണ്ണി പറഞ്ഞു അമ്മയും ഞങ്ങൾക്ക് കദീജഉമ്മ കഞ്ഞി തന്നു അമ്മയ്ക്കുള്ളത് അവിടെ മൂടി വച്ചിട്ടുണ്ട് .

അതും കേട്ടതും അവൾ ആശ്വാസത്തിന്റെ നെടുവീർപ്പട്ട് മുറിയിലോട്ടു പോയി അല്ലെങ്കിലും മമ്മദ്ക്കയും ഖദീജയും ഇവിടെ വന്ന് മുതൽ അവർക്കൊരു ആശ്വാസമാണ് എന്തായാലും ഞായറാഴ്ച നാളെ അവധിയാണ് പതുക്കെ എഴുന്നേറ്റാൽ മതി രാവിലെയും ഒരുവിധം പണിയുതിക്ക് അവൾ മുറിയിൽ വരുമ്പോൾ മക്കൾ രണ്ടുപേരും ഉറക്കം തുടങ്ങി അവരുടെ അടുത്തുതന്നെ കിടന്നുകൊണ്ട് അവൾ കഴിഞ്ഞ കാലങ്ങൾ ഓർത്തു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *