നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജനിച്ചാൽ ഒരിക്കൽ മരിക്കും അത് പ്രപഞ്ച സത്യം തന്നെയാകുന്നു എന്നാൽ ഈ മരണം സംഭവിക്കുന്നതിന് മുൻപ് ചില സൂചനകൾ ലഭിക്കുന്നു എന്നതാണ് വാസ്തവം അത് ഒരു വ്യക്തിയുടെ ജീവിതത്തിലോ അല്ലെങ്കിൽ അവരുടെ വേണ്ടപ്പെട്ടവരോ അല്ലെങ്കിൽ ബന്ധുക്കളുമായി ബന്ധപ്പെട്ടു ഇത്തരത്തിൽ ചില സൂചനങ്ങൾ ലഭിക്കും എന്നാണ് പറയുക.