അമ്മ മരിച്ച ഒരു കുട്ടി അമ്മയ്ക്ക് ഒരു കത്തെഴുതി. അത് വായിച്ച് ടീച്ചറിന്റെ കണ്ണുനിറഞ്ഞുപോയി

ഇന്ന് നമുക്ക് ഒരു കത്തെഴുതിയാലോ മലയാളം ടീച്ചർ ക്ലാസിൽ വന്ന് ചോദിച്ചപ്പോൾ കുട്ടികൾ എല്ലാം ഒരേസ്വരത്തിൽ സമ്മതം അറിയിച്ചു ഇതൊരു സാധാരണ കത്തല്ല നിങ്ങൾ ഒരാളോട് മാത്രം പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മുഴുവൻ അതിൽ ഉണ്ടാകണം നിങ്ങളുടെ അടുത്ത് ഇല്ലാത്ത ആളാകാം നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ആളാകാ ആരു വേണമെങ്കിലും ആകാം നിങ്ങളുടെ സന്തോഷവും സങ്കടവും എല്ലാം പങ്കുവയ്ക്കാനുള്ള ഒരു ഉപാധിയായി മാത്രം അതിനെ കാണണം പറഞ്ഞത് മനസ്സിലായല്ലോ ടീച്ചർ ചോദിച്ചപ്പോൾ കുട്ടികൾ തലയാട്ടി .

   

എന്നാൽ പിന്നെ തുടങ്ങിക്കോളൂ അതും പറഞ്ഞു ടീച്ചർ കസേരയിലോട്ട് ഇരുന്നു കുട്ടികൾ ഓരോരുത്തരുമായി ടീച്ചർ പറഞ്ഞതുപോലെ കത്തെഴുതാൻ തുടങ്ങി ഓരോരുത്തരായി എഴുതിയ ടീച്ചറെ കൊണ്ട് വന്ന് കാണിക്കാൻ തുടങ്ങി ഓരോന്ന് വായിച്ച് ടീച്ചർ തെറ്റുകൾ തിരുത്തി കൊടുക്കുന്നുണ്ടായിരുന്നു ഏറ്റവും അവസാനമായിട്ടാണ് വിനുകുട്ടൻ ടീച്ചർ അടുത്ത് ബുക്കുമായി എത്തിയത് അപ്പോഴേക്കും ബെല്ലടിക്കുകയും ചെയ്തു എന്നാൽ അതൊന്നും കാര്യമാക്കാതെ അവന്‍റെ ബുക്കുകുമായി ടീച്ചർ സ്റ്റാഫ് റൂമിലോട്ട് നടന്നു അവനെ ഒപ്പം കൂട്ടുകയും ചെയ്തു സ്റ്റാഫ് റൂമിൽ ചെന്ന് ഇരുന്ന് ടീച്ചർ അവൻ എഴുതിയ കത്ത് വായിക്കാൻ തുടങ്ങി പ്രിയപ്പെട്ട അമ്മയ്ക്ക് ഞാൻ എഴുതുന്നത്.

പറയുന്നതോ അമ്മ കാണുന്നുണ്ടോ അറിയുന്നുണ്ടോ എന്നൊന്നും എനിക്കറിയത്തില്ല പക്ഷേ അമ്മ പോയതിനുശേഷം വിനു കുട്ടന്റെ അഭിപ്രായങ്ങളും വിനു കുട്ടന്റെ സന്തോഷങ്ങളും ഒന്നും ആരും ചോദിക്കാറില്ല അമ്മ എന്തിനാണ് എന്നെ കൂട്ടാതെ പോയത് അമ്മയില്ലെങ്കിൽ വിനു കുട്ടന് ആരും ഉണ്ടാകുകയില്ല എന്ന് അമ്മയ്ക്ക് അറിയാവുന്നതല്ലേ അമ്മ എത്ര തവണ എന്നോട് പറഞ്ഞിരിക്കുന്നു ഞാൻ അമ്മയുടെ ജീവനാണെന്ന് എന്നിട്ടാണോ എന്നെ തനിച്ചാക്കിയിട്ട് അമ്മ ദൂരെടുത്തേക്ക് പോയത് അമ്മയ്ക്ക് ഉവവ്വാണെന്ന് ഒരിക്കൽ അമ്മമ്മ എന്നോട് പറഞ്ഞിരുന്നു എന്നിട്ട് ഞാൻ സ്കൂളിൽ വന്ന് തിരികെ വീട്ടിലോട്ട് എത്തിയപ്പോൾ അമ്മയെ കാണാനില്ല .

അമ്മയെ അന്വേഷിച്ച് ഞാൻ കുറെ ഞാൻ കരഞ്ഞു അപ്പോൾ അമ്മമ്മ എന്നോട് പറഞ്ഞു അമ്മ ആശുപത്രിയിൽ ആണെന്ന് അമ്മയുടെ ഉവാവ്വ് മാറ്റാൻ വേണ്ടി അച്ഛൻ കൊണ്ട് കൊണ്ട് പോയത് അങ്ങെന്ന് പിന്നീട് എല്ലാ ദിവസവും അമ്മയുടെ അസുഖം മാറാൻ വേണ്ടി ഞാൻ അമ്പോറ്റിയോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു ഞാൻ ഒരുപാട് പ്രാർത്ഥിച്ചിട്ടും അമ്മ വന്നില്ല അപ്പോൾ എനിക്ക് സങ്കടം വന്നു പിന്നെ ഒരു ദിവസം അമ്മയെടുത്ത് മാമന്മാർ എടുത്തുകൊണ്ടു വരുന്നത് കണ്ടു അന്ന് എല്ലാവരും വീട്ടിൽ കുറെ കരഞ്ഞു അതുകൊണ്ട് സങ്കടം വന്നിട്ട് ഞാനും കരഞ്ഞു എന്നിട്ട് കുറച്ചുനേരം കഴിഞ്ഞിട്ട് അമ്മയെ എല്ലാവരും കൂടി എടുത്തുകൊണ്ട് എങ്ങോട്ട് പോകുന്നത് കണ്ടു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *