60 വയസുകാരൻ 40 വയസ്സുകാരിയെ കല്യാണം കഴിച്ച ആദ്യരാത്രി

ഇങ്ങോർക്ക് ഈ പെണ്ണിനെ കിട്ടിയിട്ട് എന്ത് കാണിക്കാനാണ് ആ പെണ്ണിന്റെ വിധി ഇനിയിപ്പോ നാട്ടിലുള്ള ചെറുപ്പക്കാർക്ക് പണി ആകാതിരുന്നാൽ മതി. രമേശിന്റെ രണ്ടാംഘട്ട വീട്ടിൽ കൂടി അയൽക്കാരുടെയും ബന്ധുക്കളുടെയും അടക്കം പറച്ചിലും ചിരിയും ഇടയ്ക്കൊക്കെ രമേശിന്റെ ചെവിയിൽ പതിഞ്ഞങ്കിലും അയാൾ അത് കേൾക്കാത്ത മട്ടിൽ എല്ലാവർക്കും മുന്നിൽ ചിരിക്കുന്ന മുഖമായി തന്നെ നിന്നു ഏതാണ്ട് 60 നോട് അടുപ്പിച്ചാണ് രമേശിന്റെ പ്രായം മക്കൾക്ക് നാലും ആറും പ്രായമുള്ളപ്പോഴാണ് അയാളുടെ ഭാര്യ മരിച്ചത്. അതിൽ പിന്നെ അയാളുടെ ആ രണ്ടു മക്കൾക്ക് വേണ്ടിയാണ് അയാൾ ഇത്രയും കാലം ജീവിച്ചിരുന്നത്.

   

പെൺമക്കളല്ലേ വളർന്നു വരുന്നത് അവർക്ക് എന്തായാലും ഒരു അമ്മ വേണം അതു പറഞ്ഞ് അയാളെ കൊണ്ട് മറ്റൊരു വിവാഹം നടത്താൻ ശ്രമിച്ചെങ്കിലും മറ്റൊരു സ്ത്രീക്ക് സ്വന്തം മക്കളെ പോലെ മക്കളെ സ്നേഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് എല്ലാത്തിൽ നിന്നും രമേശൻ ഒഴിഞ്ഞുമാറി. പെൺമക്കളെയും രണ്ടുപേരെയും നല്ലപോലെ പഠിപ്പിച്ച് വിവാഹം കഴിപ്പിച്ചപ്പോൾ ആ വീട്ടിൽ അയാൾ തനിച്ചായി ഭർത്താക്കന്മാരുടെ ഒപ്പം വിദേശത്തേക്ക് താമസം മാറ്റിയ മക്കളുടെ തീരുമാനമായിരുന്നുതനിച്ചായ അച്ഛനെ വീണ്ടും ഒരു കല്യാണം. ഈ വയസ്സാംകാലത്ത് ഇനി ഇത് വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുമ്പോൾ തനിച്ചായി പോയ രമേശനും ഇടക്കൊക്കെ ഒരു കൂട്ട് വേണമെന്നും മനസ്സിൽ തോന്നിത്തുടങ്ങി പതിയെ അച്ഛന്റെ എതിർപ്പ് കുറഞ്ഞു വന്നപ്പോൾ മക്കൾ കല്യാണ കാര്യവുമായി മുന്നോട്ടു പോയി ഇളയ മകളുടെ ഭർത്താവിന്റെ അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീയാണ് സീത ഏതാണ്ട് 40 നോട് പ്രായം തോന്നുന്ന ഇരു നിറത്തിലുള്ള അല്പം തടിച്ച സ്ത്രീയായിരുന്നു.

അവർ അവരും മുൻപേ ഒരു വിവാഹം കഴിച്ചിട്ടുണ്ട് ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കാൻ വയ്യാതെയാ ണ് അവൾ ആ വീട് വിട്ടിറങ്ങിയത്. തിരികെ വീട്ടിൽ വന്ന അവളെ വീട്ടുകാർ സ്വീകരിച്ചെങ്കിലും കുറ്റപ്പെടുത്തിയത് മുഴുവൻ നാട്ടുകാരായിരുന്നു ഏട്ടത്തിക്ക് ചെറിയ മുറി മുറിപ് ഉണ്ടായിരുന്നു എങ്കിലും ഏട്ടൻ ആയിരുന്നു അവരുടെ ആശ്വാസം അമ്മ മരിച്ചതിനുശേഷം കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്നത് ഏട്ടത്തിയായി അവരുടെ കുറ്റപ്പെടുത്തലുകൾ അതിരു കടക്കുമ്പോൾ നിസ്സഹായതയോടെ മിണ്ടാണ്ട് നിൽക്കുന്ന ഏട്ടനെയും പ്രായംചെന്നച്ഛനെയും കണ്ടു തുടങ്ങിയപ്പോഴാണ് ആ വീട്ടിൽ അവൾ അധികപ്പറ്റാന്ന് തോന്നിയത്. നാട്ടിൽ വന്ന മക്കൾ തന്നെയാണ് അച്ഛനെ കൂട്ടി സീതയെ കാണാൻ പോയത് ഈ വിവാഹത്തിന് സീതയ്ക്ക് താല്പര്യമുണ്ടോ മുറ്റത്തെ മാവിൻ ചോട്ടിൽ ഏറെ നേരം പരസ്പരം മിണ്ടാതെ നിന്ന ശേഷം ആണ് രമേശൻ സീതയോട് അത് ചോദിച്ചത് എനിക്ക് എതിർപ്പൊന്നുമില്ല സീതയുടെ ശബ്ദവും ഉറച്ചതായിരുന്നു.

അവർ പരസ്പരം ഒന്നും മിണ്ടാതെ തന്നെയാണ് അവർ അന്ന് പിരിഞ്ഞത്. സെറ്റ് സാരിയുടുത്ത് കല്യാണത്തിന് അമ്പലത്തിൽ കാണാൻ വരുമ്പോഴാണ് രമേശൻ പിന്നെ സീതയെ കാണുന്നത് സീതയുടെ കഴുത്തിൽ രമേശൻ താലി കെട്ടുമ്പോൾ അവളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നത് രമേശൻ നേരത്തെ തന്നെ ശ്രദ്ധിച്ചിരുന്നു മകളുടെ കയ്യിൽ നിന്ന് നിലവിളക്ക് വാങ്ങി വലതു കാലു വച്ച് വീട്ടിൽ കയറുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് രമേശൻ കണ്ടിരുന്നു തിരക്കുള്ള മക്കൾ അന്ന് വൈകുന്നേരം തന്നെ തിരികെ പോകുമ്പോൾ ആ വീട്ടിൽ രമേശനും സീതയും മാത്രമായി. സീത വേണമെങ്കിലും ഒന്ന് കുളിച്ചു വന്നോളൂ എല്ലാരും പോയി മുറിയിൽ തന്നെ ഇരിക്കുന്ന സീതയോട് രമേശൻ ചെന്ന് പറയുമ്പോൾ അവർ ഒന്നും മിണ്ടാതെ എഴുന്നേറ്റു ആ അലമാരയിൽ ഡ്രസ്സ് ഉണ്ടാകും രമേശൻ വീണ്ടും പറയുമ്പോൾ സീത അലമാരയുടെ അടുത്ത് ചെന്ന് അത് തുറന്നു അൽപനേരം അങ്ങനെ തന്നെ നോക്കി നിന്നു തോണികൾ എല്ലാം മക്കൾ വാങ്ങി വച്ചത്.

നിറയെ തുണികൾ നിറഞ്ഞ അലമാരയിലോട്ട് സീതയോട് രമേശൻ പറയുമ്പോൾ അവർ അതിൽനിന്ന് കോട്ടം സാരിയും ബ്ലൗസ് എടുത്ത് മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു പുലിമുറിയിൽ കയറി ഡ്രസ്സ് മാറ്റി ഷവറിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ കാരണം ഇല്ലാതെ അവർ കുറേ കരഞ്ഞു പുളിയും കഴിഞ്ഞ് സാരിയുമെടുത്ത് തിരികെ മുറിയിൽ വരുമ്പോൾ രമേശൻ അവിടെ ഉണ്ടായിരുന്നില്ല ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ അവൾ ജനൽ കമ്പികൾ പിടിച്ച് പുറത്തേക്ക് നോക്കി അങ്ങനെ നിന്ന്. സീത വരും ആഹാരം കഴിക്കാൻ വീണ്ടും മുറിയിൽ രമേശിന്റെ സൗണ്ട് ഉയർന്നപ്പോഴാണ് രമേശൻ മുറിയിലെത്തുന്നത് സീത അറിഞ്ഞത്. മുറിയിൽ നിന്ന് നടക്കുന്ന രമേശിനെ പിന്നാലെ സീതയും നടന്നു മേശപ്പുറത്ത് എടുത്തു വച്ചിരുന്ന ഉച്ചത്തെ ഭക്ഷണം ചൂടാക്കിയിരിക്കുന്നുണ്ടെന്ന് സീതയ്ക്ക് മനസ്സിലായി. മേശയ്ക്ക് മുന്നിലിരുന്ന് സീതയ്ക്ക് ഭക്ഷണം വിളമ്പി കൊടുത്തത് രമേശൻ ആണ്. അവൾ തലയുയർത്തി അയാളെ നോക്കാതെ തന്നെയാണ് അല്പം ഭക്ഷണം കഴിച്ചത്.ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക

Leave a Reply

Your email address will not be published. Required fields are marked *