പാവപ്പെട്ട വീട്ടിലെ കുട്ടിയെ കല്യാണം കഴിച്ച 34 വയസ്സുള്ള പണക്കാരൻ! പിന്നീട് ആ കുട്ടിയെ ചെയ്തത് കണ്ടോ? കരഞ്ഞു പോകും

ശൂന്യതയിൽ നിന്ന് ഗർഭിണിയാകാൻ ഞാൻ കന്യമറിയമല്ല അപ്രതീക്ഷിതമായ അവളുടെ മറുപടിക്ക് മുന്നിൽ എന്റെ ചോദ്യങ്ങളുടെ മുനൊടിഞ്ഞു ഒന്നു മനസ്സിലാകാതെ ഞാൻ കണ്ണുകൾ മിഴിച്ചു നിൽക്കേ മനസ്സിൽ നിന്ന് എന്തോ ഇറക്കി വച്ച് ആശ്വാസത്തിൽ അവൾ കിടക്കയിലേക്ക് അവൾ തളരുന്നു ഇരുന്നു ഷബന നീ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുന്നില്ല എന്താണ് നീ ഇപ്പോൾ പറഞ്ഞതിന്റെ അർത്ഥം അമ്പരപ്പോടെ അവളെ ഞാൻ തുറിച്ചു നോക്കി അതെ ആർക്കും മനസ്സിലാവില്ല മനസ്സിലാക്കാൻ ആർക്കും കഴിയുകയുമില്ല.

   

അവൾ ഒരു കരച്ചിലിന്റെ വക്കത്തിരുന്നു ഷബന പ്രിയപ്പെട്ട എന്റെ കളി കൂട്ടുകാരി രണ്ടോ മൂന്നോ വയസ്സിന് ഇളയതാണ് ഞാനെങ്കിലും എല്ലാം പരസ്പരം പങ്കു വയ്ക്കുന്ന ഒരു സൗഹൃദമായിരുന്നു ഞങ്ങളുടെത് അവളുടെ ഉപ്പ മരിക്കുമ്പോൾ അവൾക്ക് 13 വയസ്സ് താഴെ നാല് അനിയത്തിമാർ 5 പെൺമക്കളെയും കാര്യപ്രാപ്തി ഇല്ലാത്ത ഉമ്മയെയും അനാഥനാക്കിയുള്ള ആ കുടുംബനാഥന്റെ മരണം വലിയൊരു വേദനയായിരുന്നു ആദ്യ നാളുകളിൽ നാട്ടുകാരുടെയും കുടുംബക്കാരുടെയും സഹായം ഉണ്ടായെങ്കിലും പതുക്കെ പതുക്കെ എല്ലാവരും അവരെ മറന്നു എന്നിട്ടും എങ്ങനെയൊക്കെയോ അവർ ജീവിച്ചു പോകുന്നു പഠിക്കാൻ മിടുക്കിയിട്ടും പ്ലസ് വൺ വരെ എത്തിയ ഷബാനക്ക് കഴിഞ്ഞുള്ളൂ.

കുടുംബഭാരം തോളിലേറ്റി പിന്നീട് അവൾ തൊട്ടടുത്ത ഒരു കടയിൽ ജോലിക്ക് കയറി സുന്ദരിയായതുകൊണ്ട് തന്നെ ഒത്തിരിയേറെ കല്യാണ ആലോചനകൾ അവൾക്ക് വന്നുകൊണ്ടിരുന്നു എല്ലാ ആലോചനകളും കാര്യത്തോട് എടുക്കുമ്പോൾ മുടങ്ങും ഉപ്പയില്ലാത്ത ആങ്ങളയില്ലാത്ത അഞ്ചു പെൺകുട്ടികൾ മാത്രമുള്ള വീട്ടിലെ മൂത്ത മകളെ കല്യാണം കഴിക്കുക എന്നുള്ളത് ചെറുക്കന്റെ വീട്ടുകാരുടെ മുന്നിൽ ഒരു വലിയൊരു മണ്ടത്തരം ആയിരുന്നു അതിനുമുതൽ ബാക്കിയുള്ള നാല് പെൺകുട്ടികളെയും ഭാവി ഭാരവും ആ കെട്ടുന്നവന്റെ തലയിൽ ആകുമെന്ന് സ്വാഭാവിക രീതിയിൽ ഓരോ ആലോചനകളും മുടങ്ങിക്കൊണ്ടിരുന്നു .

വിവാഹപ്രായമായ 5 പെൺമക്കളെയും കൊണ്ട് നടന്ന് ഉമ്മ തളർന്നു ഒരിക്കൽ ഷോപ്പിൽ വന്ന സ്ത്രീക്ക് അവളെ ഇഷ്ടപ്പെട്ട് പ്രകാരം ആയിരുന്നു ഷെഫീക്കിന്റെ കല്യാണ ആലോചന വന്നത് ആദ്യ കാഴ്ചയിൽ തന്നെ വന്നവർക്കെല്ലാം അവളെ ഇഷ്ടപ്പെട്ടു 34 വയസ്സുണ്ടെങ്കിലും കാഴ്ചയിൽ പ്രായം തോന്നിക്കാത്ത ആ സുന്ദരൻ കല്യാണം വേണ്ട എന്ന് പറഞ്ഞു ഷെഫീക്കിന്റെയും ഉമ്മയുടെയും കാഴ്ചയ്ക്ക് മുന്നിൽ തലകുനിച്ചിരിക്കുകയാണ്സാമ്പത്തികമായി വളരെ ഉയർന്ന കുടുംബക്കാർ പിന്നെയെല്ലാം പെട്ടെന്നായിരുന്നു കല്യാണത്തിന് ആവശ്യമായിട്ടുള്ള ആഭരണങ്ങൾ എല്ലാം അവർ തന്നെ പെണ്ണുകാണലും നിക്കാഹിനും ആയിക്കൊടുന്നിട്ടിരുന്നു അവൾക്കുണ്ടായ ആ ഭാഗത്തിൽ എല്ലാവരും തന്നെ ആത്മാർത്ഥമായി സന്തോഷിച്ചു അവരുടെ വിവാഹം കഴിഞ്ഞ് മൂന്നുമാസം ആയി തികയുമ്പോഴൊക്കും ആ വീട്ടിൽ വീണ്ടും ഒരു കല്യാണ പന്തൽ ഉയർന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *