ഇറയത്ത് മഴ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അമ്മ കുട്ടികളിൽ ആരോ വന്നു പറഞ്ഞത് അവൻ മരിച്ചെന്ന് കൊന്നതാണ് ആരോ കത്തികൊണ്ട് കുത്തിക്കൊന്നു അത്ര ഉടലാകെ വിറച്ചയും ഉയർന്നു പോകുന്ന വേദനയിൽ ഞാൻ പിന്നെയും ഏറെനേരം ഒരേ ഇരിപ്പ് ഇരുന്നുവും കാലുകൾക്ക് ചലനം നഷ്ടപ്പെട്ടിരുന്നു ശരീരത്തിന് ഊർജ്ജവും മുന്നോട്ടായാൽ മനസ്സു കൊതിച്ചിട്ടും ശരീരം അനുവദിക്കുന്നുണ്ടായിരുന്നില്ല പാടുപെട്ട് എങ്ങനെയോ എണീറ്റ് പിന്നെ ഒരു ഓട്ടമായിരുന്നു കാവല വരെ വെക്കും വീണു ഞാൻ എത്തുമ്പോൾ ജനക്കൂട്ടം ഒഴിഞ്ഞു പോയിട്ടുണ്ടായിരുന്നില്ല.