പെഴച്ചത് തന്നെയാണെന്ന് ഉറപ്പുണ്ടോ.. അവൻ പോയിട്ട് അധികം ആയില്ലല്ലോ

കരീമിന്റെ പെണ്ണ് കരിമീന്റെ പെണ്ണ് പിഴച്ചുവും അവൻ പോവാൻ കാത്തിരിക്കുകയായിരുന്നു കവലയിലെ ചായക്കടയിൽ നേരം പുലരുന്നത് പരന്ന വാർത്തയാണ് അറിയാത്തവർക്കൊക്കെ ചൂട് ചായക്കൊപ്പം വിളമ്പുന്നുണ്ട് കേശവൻ നായർ ആവാത്ത നല്ല നായരെയും പിഴച്ചത് തന്നെയാണെന്ന് ഉറപ്പുണ്ടോ അവൻ പോയിട്ട് അധികം ആയില്ലല്ലോ പെണ്ണിന്റെ വയർ അവന്റെ ചോര ഉള്ളിലിട്ട ഈ വീർത്തു വരുന്നതെങ്കിലോ ഒരു രാത്രി കൊച്ചു കൂരയിൽ നിന്ന് അരിവാളും കൊണ്ട് തനിക്ക് നേരെ വന്നവളെ ഓർത്തിക്കൊണ്ട് ശങ്കരൻ കേട്ട വാർത്ത വിശ്വസിക്കാൻ കഴിയാതെ ഇരുന്നു.