ആരോഗ്യം ഏറിയതും പ്രവർത്തനക്ഷമത കൂടിയതുമായ ജന്തു വിഭാഗങ്ങളെ രൂപീകരിക്കുന്നതിന് പ്രയോജനപ്പെടുത്തുന്ന പ്രചരണ പ്രക്രിയ ആണ് ക്രോസ് ബീഡിങ് ഈ രീതിയിൽ രൂപപ്പെട്ട കുറച്ചു ജീവികളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത് കൊലയാളി തിമിംഗലത്തിന്റെയും ഡോൾഫിന്റെയും സങ്കരയിനമായ ഡോൾഫിൻ കരിമ്പുലിയുടെയും പെൺസിംഹത്തിന്റെയും സന്തതിയായി ജാഗോറിനെയും ഇവിടെ നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും.