നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഏറെ സവിശേഷമായും അത്ഭുതത്തോടുകൂടിയും നാം നോക്കി കാണുകയും ഏറെ അത്ഭുത സിദ്ധികൾ ഉണ്ട് എന്ന് കരുതപ്പെടുന്നതും ആയിട്ടുള്ള ഒരു വിഭാഗം തന്നെയാണ് സന്യാസികൾ വ്യത്യസ്തമായ രീതിയിലുള്ള ഇവരുടെ കഴിവിനെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.