നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം 24,000 അടിയും ഉയരത്തിൽ 59 യാത്രക്കാരെയും കൊണ്ടും ഒരു ബോയിംഗ് ഫോർ വിമാനം പറന്നുകൊണ്ടിരിക്കുകയാണ് പെട്ടെന്നാണ് വിമാനത്തിന്റെ ടൈൽ ഭാഗം വിമാനത്തിൽ നിന്നും വേർപെട്ടു പോകുന്നത് പൈലറ്റിനെയും വിമാനത്തിന്റെ മേലുള്ള നിയന്ത്രണം പൂർണമായും ഇല്ലാതാവുകയും ചെയ്തു കൂടാതെ വിമാനത്തിനുള്ളിൽ ഓക്സിജനും എയർ പ്രഷറും ഇല്ലാതെയും യാത്രക്കാരും മരണത്തെയും മുഖാമുഖം കാണാൻ ആരംഭിച്ചിരിക്കുന്നു.