നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 1972 ഫോർട്ട് സമുദ്ര ഭാഗത്തേക്ക് കുറച്ചു ബോട്ടുകൾ കടന്നുവരുന്നു അത് വെറും വോട്ടുകൾ അല്ലായിരുന്നു കാരണം ആ ബോട്ടുകളിൽ നിറയെ ഉണ്ടായിരുന്നത് ആയിരത്തോളം ടയറുകൾ ആയിരുന്നു അദ്ദേഹം അങ്ങനെ അവർ ആ ബോട്ടുകളിൽ ഉണ്ടായിരുന്ന ആയിരത്തോളം പഴകിയ വാഹകനങ്ങളുടെ ടയറുകൾ കടലിലേക്ക് വലിച്ചെറിയാൻ ആരംഭിച്ചു.