നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്ലിയോപാട്ര നെ കുറിച്ച് കേൾക്കാത്ത ആരും ഒരുപക്ഷേ ഉണ്ടാകുകയില്ല ഒരുപാട് ചാനലുകളിൽ ഒക്കെയും വീഡിയോകളും വന്നിട്ടുണ്ടാകും എന്നാൽ വീഡിയോയിൽ നമ്മൾ നോക്കാനായിട്ട് പോകുന്നത് കിളിയോട്രിക്കിനെ കുറിച്ചുള്ള 10 ആണ് അതിൽ ചിലതെങ്കിലും നിങ്ങൾക്ക് അറിയാത്ത ഉണ്ടാകും.