18 വയസ്സായ മകൾക്ക് അയൽവാസിയായ യുവാവിനോട് പ്രേമം! പിന്നീട് അവർ അമ്മയെ ചെയ്തത് കണ്ടോ?

ഹൈദരാബാദ് സിറ്റിയിൽ ശ്രീനിവാസൻ റെഡി എന്നുപറഞ്ഞ് ഒരാൾ ഉണ്ടായിരുന്നു അയാളുടെ ഭാര്യ രഞ്ജിത വയസ്സ് 38 മകൾ കീർത്തി വയസ്സ് 19 ഒരു കോളേജ് സ്റ്റുഡന്റ് ആണ് ഈ ശ്രീനവാസ് സ്വന്തമായി ഒരു ലോറിയുണ്ട് അയാൾ തന്നെയാണ് അതിന് ഡ്രൈവറും അതായിരുന്നു അയാളുടെ ജോലി നോർത്തിന്ത്യ മുഴുവൻ ചുറ്റിക്കറങ്ങി വണ്ടിയോടിച്ച് വീട്ടിലോട്ടു വന്നിരുന്നു അങ്ങനെ ഒക്ടോബർ പതിനെട്ടാം തീയതി ഈ ശ്രീനിവാസ റെഡി നോർത്ത് ഇന്ത്യയിലോട്ടു പോകുകയാണ് തിരിച്ച് വീട്ടിലോട്ട് വന്നത് ഒക്ടോബർ 24 ആം തീയതി.

   

എന്നാൽ വീട്ടിലോട്ടു വന്നപ്പോൾ വീട് പൂട്ടി ഇട്ടിരിക്കുകയാണ് സാധാരണ താൻ നോർത്ത് ഇന്ത്യയിലോട്ടു പോയി കഴിഞ്ഞാൽ മകളും ഭാര്യയും തനിക്കായി കാത്തിരിക്കാറുണ്ട് എന്നാൽ ഇവിടെ വന്നപ്പോൾ മകളുമില്ല ഭാര്യയുമില്ല അങ്ങനെ അയാൾ ഡ്യൂപ്ലിക്കേറ്റ് ഉപയോഗിച്ച് അകത്തോട്ട് കയറി എന്നാൽ കുറച്ചുനാളായി വീട് പൂട്ടിയിട്ടിരിക്കുന്നു എന്ന് അവർക്ക് മനസ്സിലായി കാരണം ആകെ പൊടിപിടിച്ച് കിടക്കുന്നുണ്ട് ഇവർ എവിടെ പോയി അങ്ങനെ ശ്രീനവാസ് റെഡി തന്റെ ഭാര്യയെ ഫോണിലോട്ടു വിളിച്ചു ഭാര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആണ് .

അങ്ങനെ മകൾ കീർത്തിക്ക് വിളിക്കുകയാണ് അങ്ങനെ മകൾ പറഞ്ഞു ഞാൻ ഉള്ളത് വിശാഖപട്ടണത്താണ് ഫ്രണ്ടിന്റെ വീട്ടിലോട്ട് ഒരു ട്രിപ്പ് വന്നിരിക്കുകയാണ് അമ്മ ഞാൻ വരുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നു പിന്നെ എവിടെ പോയി എന്ന് എനിക്കറിയില്ല അങ്ങനെ ശ്രീനിവാസ് റെഡി അയൽപക്കത്തുള്ള വീട്ടിലോട്ട് ഒക്കെ പോയി ചോദിക്കുകയാണ് രഞ്ജിതയെ കണ്ടോ എന്ന് എന്നാൽ ആർക്കും അറിയില്ല അങ്ങനെ അയാൾക്ക് ഒരുപാട് പേടിയായി ഉടനെ മകൾക്ക് വിളിക്കുകയാണ് നീ വേഗം വായോ അമ്മയെ കാണാനില്ല നമുക്കൊരു കമ്പ്ലൈന്റ് കൊടുക്കാം എന്നെല്ലാം പറഞ്ഞു അവിടെനിന്ന് കുറച്ച് സമയം കഴിഞ്ഞപ്പോൾ തന്നെ മക്കൾ എത്തി.

അങ്ങനെ അമ്മയെ അന്വേഷിച്ചു അങ്ങനെ അന്ന് രാത്രി തന്നെ അമ്മയെ കാണാനില്ല എന്ന് പറഞ്ഞ് ഒരു കമ്പ്ലൈന്റ് കൊടുക്കുകയാണ് എന്നാൽ കമ്പ്ലൈന്റ് കൊടുക്കാൻ പോയ പോലീസിനോട് പറഞ്ഞത് അമ്മയെ കാണാനില്ല എന്നാൽ അമ്മയ്ക്ക് എന്തേലും പറ്റിയാൽ അതിനുള്ള കാരണം അച്ഛനാണ് കാരണം അച്ഛൻ എന്നും കുടിച്ചിട്ടാണ് വീട്ടിലോട്ട് വരിക അമ്മയുമായി എന്നും വഴക്കുണ്ടാക്കാറുണ്ട് അതുകൊണ്ട് അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള കാരണക്കാരൻ അച്ഛൻ തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *