100 രൂപ ചോദിച്ചതിന് അമ്മയെ മരുമകൾ ചെയ്തത് കണ്ടോ? അമ്മ ചെയ്യുന്നത് കണ്ടു പൊട്ടിക്കരഞ്ഞു മകൻ

മോളെ പൈസ ഉണ്ടെങ്കിൽ അമ്മയ്ക്ക് 100 രൂപ ആടിനെ തീറ്റ വാങ്ങാൻ ആണ് അവർ കിടന്നു കരയുന്നു രണ്ടുദിവസമായി അവർക്ക് തീറ്റ കൊടുത്തിട്ട് തെ തള്ളേ മിണ്ടാണ്ട് പോകുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ പിടിച്ചു പുറത്തിടും പറഞ്ഞില്ല എന്ന് വേണ്ട നിങ്ങൾ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എവിടെ നിന്ന് എടുത്തിട്ട് തരാനാണ് കാശ് ഒരുത്തന്റെ മാത്രം വരുമാനം കൊണ്ട് ഈ വീട് രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാടുപെടുമ്പോഴാണ് അവരുടെ ആടും മടും ഒക്കെ നിങ്ങൾക്ക് കിട്ടുന്ന കഞ്ഞികുടി ഇല്ലാതാക്കാൻ കിട്ടുന്നത് തിന്ന് മര്യാദയ്ക്ക് അവിടെ എങ്ങാനും പോയി കിടക്കാൻ നോക്ക്.

   

എന്റെ വായിക്ക് വെറുതെ ജോലി ഉണ്ടാക്കാതെ അകത്തുനിന്ന് അവരുടെ മകൻ നിസ്സഹായനായി പുറത്തേക്ക് ഇറങ്ങിപ്പോയി അവർ കുനിഞ്ഞു നിറമിഴികളോടെ മുന്നോട്ടു നടന്നു അയാൾ ഒന്നു നോക്കി നിറഞ്ഞ കണ്ണുകൾ തുടച്ച് പുറത്ത് ആട്ടും കുട്ടിയുടെ അടുത്തേക്ക് നടന്നു ആടിനെ വളർത്തിയും പശുവിനെ വളർത്തിയും അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് പുറത്തുപോയി വീടുകളിൽ പണിയെടുത്തും കിട്ടുന്ന കാശുകൊണ്ട് ഒരേ ഒരു മകനായ ഉണ്ണിയെ വളർത്തി വലുതാക്കി അവന്റെ കല്യാണം നടത്തി കൊടുത്തിട്ടും അമ്മയുടെ കഷ്ടപ്പാട് അറിയില്ലേ.

അവന് ഇന്ന് ഭാര്യ പറയുന്നത് മാത്രം കേട്ട് സ്വന്തം അമ്മയെ ഒരു നോക്കു കൊണ്ടു പോലും അടുത്തറിയാതെ ആയി അയാൾ അവർ ആട്ടിൻ കൂട്ടിൽ വിരിച്ച ആട്ടു കാട്ടങ്ങളുടെ അഴുക്കുപിടിച്ച കഴുങ്ങിന്റെ പൊളികളിൽ ഇരുന്നു അതൊന്നും അവർ നോക്കുന്നുണ്ടായിരുന്നില്ല ശ്രദ്ധിക്കുന്നില്ല കാരണം താൻ എത്രയോ കണ്ടതാണ് അങ്ങനെയാണല്ലോ ജീവിച്ചു പോയിരുന്ന എന്ന ഭാവമായിരുന്നു ജീവിതത്തിന്റെ കഷ്ടപ്പാടിനും ദുരിതത്തിനും ഇടയിൽ അവന്റെ കാര്യങ്ങൾ ഒന്നും ഒരു കുറവും വരുത്തിയിരുന്നില്ല എപ്പോഴും എന്നും ആടുകൾക്കൊപ്പം ആയിരുന്നു.

മനസ്സിന് ഒരുപാട് സങ്കടം വരുമ്പോൾ ഇവിടെ വന്നിരിക്കും വന്നിരിക്കുമ്പോൾ കൂട്ടിലുള്ള ആളുകൾ വായിലെ ചവപ്പ് ചവച്ചുകൊണ്ട് അവരുടെ അടുത്തേക്ക് വരുമ്പോൾ അവിടെ ശേഖരിച്ച് വച്ചിരിക്കുന്ന പ്ലാവിലകൾ ഓരോന്നായി വായിൽ വച്ച് കൊടുക്കും അപ്പോഴും മനസ്സ് എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് ശൂന്യതയിൽ ആയിരിക്കും പലപ്പോഴായി അവർ ആളുകളോട് സങ്കടം പറഞ്ഞിരിക്കാറുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *